"എസ് സി എൽ പി എസ് കോട്ടക്കൽ മാള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9: വരി 9:
       തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തുള്ള മാള എന്ന ചെറുപട്ടണത്തിൽ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സ്ത്രീകൾക്കായുള്ള ഒന്നാം ഗ്രേഡ് കോളേജാണ് കാർമൽ.ജൂത ശ്മശാനം

പ്രാചീന ജൂതക്കോളനികളിൽ ഒന്നായിരുന്ന് അമ്പഴക്കാട്‌. ചേര ചക്രവർത്തിമാരുടെ കാലത്തെ ജൂതകുടിയിരിപ്പുകളായിരുന്നു ഇത്‌. പടിഞ്ഞാറേക്ക്‌ കുറച്ചു ദൂരം അകലെയാണ്‌ കൃഷ്ണങ്കോട്ട, കൊടുങ്ങല്ലൂർ എന്നിവ. ഇവിടങ്ങളിലൂടെ അവർ കച്ചവടം നടത്തിവന്നിരുന്നു. ജൂതന്മാർ ഇവിടത്തെ സമ്പദ്‌ വ്യവസ്ഥക്ക്‌ കാര്യമായ സംഭാവനകൾ ഒന്നും തന്നെ സംഭാവന ചെയ്തിരുന്നില്ല. എന്നാൽ ഇതിന്‌ മാറ്റം വന്നത്‌ ക്രി.വ. 1550-ൽ യേശൂയി പാതിരിമാർ(ജെസ്യൂട്ട്‌) പോർട്ടുഗീസുകാരോടൊപ്പം ഇവിടേയ്ക്ക് വന്നതോടേയാണ്‌. അവർ തോമാശ്ലീഹയുടെ പേരിൽ അമ്പഴക്കാട്ട്‌ സെമിനാരി സ്ഥാപിച്ചു. മതപ്രവർത്തനങ്ങളും പട്ടപ്പഠിപ്പും നടത്തി വന്നു. അവർ അടുത്തുള്ള പ്രദേശത്ത്‌ വി. പോളിന്റെ നാമത്തിൽ ഒരു പള്ളിയും ആശ്രമവും പണികഴിപ്പിച്ചു. ഈ പ്രദേശം സെന്റ്‌ പോൾ ഊർ എന്നും പിന്നീട്‌ സാമ്പാളൂർഎന്നും അറിയപ്പെട്ടു. [2] അർണ്ണോസ്‌ പാതിരി ആൻഡി ഫ്രേയർ തുടങ്ങിയവർ ഇവിടെ താമസിച്ച്‌ പ്രവർത്തനം നടത്തി.  

==ചിത്രശാല==
===== തലക്കെട്ടാകാനുള്ള എഴുത്ത് =====
===== തലക്കെട്ടാകാനുള്ള എഴുത്ത് =====
=== പൊതുസ്ഥാപനങ്ങൾ ===
=== പൊതുസ്ഥാപനങ്ങൾ ===
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2473091" എന്ന താളിൽനിന്ന് ശേഖരിച്ചത്