"സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== പുന്നവേലി ==
== പുന്നവേലി ==
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആനിക്കാട് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് പുന്നവേലി . റബ്ബർ മരത്തോട്ടങ്ങളും നെൽവയലുകളും മറ്റുകൃഷിഭൂമികളും ധാരാളം എൻ .ആർ .ഐ കളും ഉള്ള ,ഭംഗിയുള്ള ഒരു ഗ്രാമം .
 
=== കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആനിക്കാട് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് പുന്നവേലി . റബ്ബർ മരത്തോട്ടങ്ങളും നെൽവയലുകളും മറ്റുകൃഷിഭൂമികളും ധാരാളം എൻ .ആർ .ഐ കളും ഉള്ള ,ഭംഗിയുള്ള ഒരു ഗ്രാമം . ===
 
=== പ്രമുഖ വിദ്യാഭാസ സ്ഥാപനങ്ങൾ ===
 
=== സി.എം .എസ് .എൽ .പി സ്കൂൾ ,സി .എം .എസ്  ഹൈ സ്കൂൾ , സെന്റ് .ജെയിംസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ,തേലപ്പുഴക്കടവിലെ എംആർ എസ് എൽബിവി സ്കൂൾ , കുരിശുങ്കലിൽ സ്ഥിതി ചെയുന്ന കുമ്പിളുവേലി ഗവണ്മെന്റ് എൽ പി സ്കൂൾ എന്നിവ പുന്നവേലിയിലെ പ്രമുഖ വിദ്യാഭാസ സ്ഥാപനങ്ങളാണ്‌ . ===
 
=== പതിറ്റാണ്ടുകളായി നിർധനരായ കുട്ടികൾക്കായി കെ .എൻ .എച് ബോർഡിങ് ഹോം പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് അത് നിർത്തലാക്കി ,ഇപ്പോൾ ആ കെട്ടിടത്തിലാണ് സെന്റ് .ജെയിംസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവർത്തിക്കുന്നത് . ===

19:54, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പുന്നവേലി

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആനിക്കാട് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് പുന്നവേലി . റബ്ബർ മരത്തോട്ടങ്ങളും നെൽവയലുകളും മറ്റുകൃഷിഭൂമികളും ധാരാളം എൻ .ആർ .ഐ കളും ഉള്ള ,ഭംഗിയുള്ള ഒരു ഗ്രാമം .

പ്രമുഖ വിദ്യാഭാസ സ്ഥാപനങ്ങൾ

സി.എം .എസ് .എൽ .പി സ്കൂൾ ,സി .എം .എസ്  ഹൈ സ്കൂൾ , സെന്റ് .ജെയിംസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ,തേലപ്പുഴക്കടവിലെ എംആർ എസ് എൽബിവി സ്കൂൾ , കുരിശുങ്കലിൽ സ്ഥിതി ചെയുന്ന കുമ്പിളുവേലി ഗവണ്മെന്റ് എൽ പി സ്കൂൾ എന്നിവ പുന്നവേലിയിലെ പ്രമുഖ വിദ്യാഭാസ സ്ഥാപനങ്ങളാണ്‌ .

പതിറ്റാണ്ടുകളായി നിർധനരായ കുട്ടികൾക്കായി കെ .എൻ .എച് ബോർഡിങ് ഹോം പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് അത് നിർത്തലാക്കി ,ഇപ്പോൾ ആ കെട്ടിടത്തിലാണ് സെന്റ് .ജെയിംസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവർത്തിക്കുന്നത് .