"ഗവ എൽ പി എസ് കല്ലാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
== '''പേരിന് പിന്നിൽ''' == | == '''പേരിന് പിന്നിൽ''' == | ||
പേരുപോലെ തന്നെ കല്ലും ആറും ചേർന്നാണ് കല്ലാർ ഉണ്ടായിരിക്കുന്നത്. ഈ പ്രദേശത്തുകൂടിയൊഴുകുന്ന കല്ലാർ നദിയിൽ നിന്നുമാണ് നാടിനും അതേ പേരുതന്നെ ലഭിക്കുന്നത്. ഇവിടെയെത്തി ആ സ്ഥലമൊക്കെയൊന്നു കാണുമ്പോൾ മനസ്സിലാവും ഇതല്ലാതെ മറ്റൊരു പേരും ഈ നാടിനു യോജിക്കില്ലയെന്ന്. കാരണം ഉരുണ്ടും പരന്നും കിടക്കുന്ന കല്ലുകളും ഒഴുക്കൻ കല്ലുകളും പിന്നെ പാറക്കൂട്ടങ്ങളുമൊക്കെ കല്ലാർ നദിയിൽ കാണാം. | പേരുപോലെ തന്നെ കല്ലും ആറും ചേർന്നാണ് കല്ലാർ ഉണ്ടായിരിക്കുന്നത്. ഈ പ്രദേശത്തുകൂടിയൊഴുകുന്ന കല്ലാർ നദിയിൽ നിന്നുമാണ് നാടിനും അതേ പേരുതന്നെ ലഭിക്കുന്നത്. ഇവിടെയെത്തി ആ സ്ഥലമൊക്കെയൊന്നു കാണുമ്പോൾ മനസ്സിലാവും ഇതല്ലാതെ മറ്റൊരു പേരും ഈ നാടിനു യോജിക്കില്ലയെന്ന്. കാരണം ഉരുണ്ടും പരന്നും കിടക്കുന്ന കല്ലുകളും ഒഴുക്കൻ കല്ലുകളും പിന്നെ പാറക്കൂട്ടങ്ങളുമൊക്കെ കല്ലാർ നദിയിൽ കാണാം. | ||
== '''പൊതു സ്ഥാപനങ്ങൾ''' == | |||
* ഗവൺമെന്റ് എൽ.പി.എസ് കല്ലാർ. | |||
* ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി. | |||
* പോസ്റ്റ് ഓഫീസ്. |
19:52, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കല്ലാർ ഗ്രാമം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വിതുര പഞ്ചായത്തിലെ പച്ചപ്പു നിറഞ്ഞ ഒരു ഗ്രാമമാണ് കല്ലാർ.
പേരിന് പിന്നിൽ
പേരുപോലെ തന്നെ കല്ലും ആറും ചേർന്നാണ് കല്ലാർ ഉണ്ടായിരിക്കുന്നത്. ഈ പ്രദേശത്തുകൂടിയൊഴുകുന്ന കല്ലാർ നദിയിൽ നിന്നുമാണ് നാടിനും അതേ പേരുതന്നെ ലഭിക്കുന്നത്. ഇവിടെയെത്തി ആ സ്ഥലമൊക്കെയൊന്നു കാണുമ്പോൾ മനസ്സിലാവും ഇതല്ലാതെ മറ്റൊരു പേരും ഈ നാടിനു യോജിക്കില്ലയെന്ന്. കാരണം ഉരുണ്ടും പരന്നും കിടക്കുന്ന കല്ലുകളും ഒഴുക്കൻ കല്ലുകളും പിന്നെ പാറക്കൂട്ടങ്ങളുമൊക്കെ കല്ലാർ നദിയിൽ കാണാം.
പൊതു സ്ഥാപനങ്ങൾ
- ഗവൺമെന്റ് എൽ.പി.എസ് കല്ലാർ.
- ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി.
- പോസ്റ്റ് ഓഫീസ്.