"ഗവ എൽ പി എസ് കല്ലാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
= കല്ലാർ ഗ്രാമം = | = '''''കല്ലാർ ഗ്രാമം''''' = | ||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വിതുര പഞ്ചായത്തിലെ പച്ചപ്പു നിറഞ്ഞ ഒരു ഗ്രാമമാണ് കല്ലാർ. | തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വിതുര പഞ്ചായത്തിലെ പച്ചപ്പു നിറഞ്ഞ ഒരു ഗ്രാമമാണ് കല്ലാർ. | ||
== '''പേരിന് പിന്നിൽ''' == | |||
പേരുപോലെ തന്നെ കല്ലും ആറും ചേർന്നാണ് കല്ലാർ ഉണ്ടായിരിക്കുന്നത്. ഈ പ്രദേശത്തുകൂടിയൊഴുകുന്ന കല്ലാർ നദിയിൽ നിന്നുമാണ് നാടിനും അതേ പേരുതന്നെ ലഭിക്കുന്നത്. ഇവിടെയെത്തി ആ സ്ഥലമൊക്കെയൊന്നു കാണുമ്പോൾ മനസ്സിലാവും ഇതല്ലാതെ മറ്റൊരു പേരും ഈ നാടിനു യോജിക്കില്ലയെന്ന്. കാരണം ഉരുണ്ടും പരന്നും കിടക്കുന്ന കല്ലുകളും ഒഴുക്കൻ കല്ലുകളും പിന്നെ പാറക്കൂട്ടങ്ങളുമൊക്കെ കല്ലാർ നദിയിൽ കാണാം. |
19:49, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കല്ലാർ ഗ്രാമം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വിതുര പഞ്ചായത്തിലെ പച്ചപ്പു നിറഞ്ഞ ഒരു ഗ്രാമമാണ് കല്ലാർ.
പേരിന് പിന്നിൽ
പേരുപോലെ തന്നെ കല്ലും ആറും ചേർന്നാണ് കല്ലാർ ഉണ്ടായിരിക്കുന്നത്. ഈ പ്രദേശത്തുകൂടിയൊഴുകുന്ന കല്ലാർ നദിയിൽ നിന്നുമാണ് നാടിനും അതേ പേരുതന്നെ ലഭിക്കുന്നത്. ഇവിടെയെത്തി ആ സ്ഥലമൊക്കെയൊന്നു കാണുമ്പോൾ മനസ്സിലാവും ഇതല്ലാതെ മറ്റൊരു പേരും ഈ നാടിനു യോജിക്കില്ലയെന്ന്. കാരണം ഉരുണ്ടും പരന്നും കിടക്കുന്ന കല്ലുകളും ഒഴുക്കൻ കല്ലുകളും പിന്നെ പാറക്കൂട്ടങ്ങളുമൊക്കെ കല്ലാർ നദിയിൽ കാണാം.