"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== '''ഇരിക്കൂർ''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== '''ഇരിക്കൂർ''' == | == '''ഇരിക്കൂർ''' == | ||
കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ് ഇരിക്കൂർ. ഇരിക്കൂർ പുഴ ഇതിനടുത്തൂടെ ഒഴുകുന്നു. കണ്ണൂർ പട്ടണത്തിൽ നിന്നും 29 കിലോമീറ്റർ അകലെയാണ് ഇരിക്കൂർ.മലബാറിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മാമാനം മഹാദേവി ക്ഷേത്രം, നിലാമുറ്റം മഖാം ഇവിടെയാണ്. കർഷക, കമ്യൂണിസ്റ്റ് സമരങ്ങളുടെ നാടായിരുന്നതിനാൽ ഇരിക്കൂർ ഫർക്ക"ചുവന്ന ഫർക്ക" എന്നപേരിൽ അറിയപ്പെട്ടു. |
19:35, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഇരിക്കൂർ
കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ് ഇരിക്കൂർ. ഇരിക്കൂർ പുഴ ഇതിനടുത്തൂടെ ഒഴുകുന്നു. കണ്ണൂർ പട്ടണത്തിൽ നിന്നും 29 കിലോമീറ്റർ അകലെയാണ് ഇരിക്കൂർ.മലബാറിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മാമാനം മഹാദേവി ക്ഷേത്രം, നിലാമുറ്റം മഖാം ഇവിടെയാണ്. കർഷക, കമ്യൂണിസ്റ്റ് സമരങ്ങളുടെ നാടായിരുന്നതിനാൽ ഇരിക്കൂർ ഫർക്ക"ചുവന്ന ഫർക്ക" എന്നപേരിൽ അറിയപ്പെട്ടു.