"ഗവ. എച്ച് എസ് എസ് തരുവണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(→തരുവണ) |
||
വരി 1: | വരി 1: | ||
== '''തരുവണ''' == | == '''തരുവണ''' == | ||
[[പ്രമാണം:15069 village.jpeg| | [[പ്രമാണം:15069 village.jpeg|thumb|]] | ||
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു പ്രദേശമാണ് തരുവണ. | വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു പ്രദേശമാണ് തരുവണ. | ||
19:13, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തരുവണ
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു പ്രദേശമാണ് തരുവണ.
ഗ്രാമ ചരിത്രം
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു പ്രദേശമാണ് തരുവണ.
ബ്രിട്ടീഷ് ഭരണകാലത്ത് ഈ വഴി പോയിരുന്ന വണ്ടികളിൽ നിന്ന് ചുങ്കം ഈടാക്കിയിരുന്നു. അക്കാലത്ത് പണത്തിന് അണ എന്നു പറയാറുണ്ടായിരുന്നു.അങ്ങനെ തരൂ, അണ എന്നീ രണ്ടു വാക്കുകൾ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്.
പൊതു സ്ഥാപനങ്ങൾ
പോസ്റ്റ് ഓഫീസ്
കനറാ ബാങ്ക്
സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്