"ജി.എച്ച്.എസ്. അയിലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
അയിലം ഇണ്ടിളയപ്പൻ ക്ഷേത്രത്തിന്റെ നിർമ്മാണ സമയത്ത് ക്ഷേത്രത്തിന്റെ സമീപത്തെ പാടശേഖരത്തിൽ അയില മീൻ പ്രത്യക്ഷപ്പെട്ടു എന്നുളള ഐതിഹ്യത്തിൽ നിന്നുമാണ് ഈ പ്രദേശത്തിന് "അയിലം" എന്ന പേര് ലഭിച്ചത്.കൂടാതെ ഇവിടെ സ്ഥിതി ചെയ്യുന്ന "കടൽക്കണ്ടം"ചരിത്രപരവും ശാസ്ത്രപരവുമായ ഒരു സ്ഥാനം വഹിക്കുന്നുണ്ട്.തീരപ്രദേശത്ത് നിന്ന് ഏകദേശം 25 കീലോമീറ്റർ കിഴക്കോട്ട് മാറി സ്ഥിതി ചെയ്യുന്ന ഈ കടൽകണ്ടത്തിലെ ജലം ഉപ്പ് രസമുളളതും ഒരിക്കലും വറ്റാത്തതുമാണ്.ഇത് ശാസ്ത്ര വിദ്യാർത്ഥികൾക്ക് ഒരു ഗവേഷണ വിഷയം കൂടിയാണ്. | അയിലം ഇണ്ടിളയപ്പൻ ക്ഷേത്രത്തിന്റെ നിർമ്മാണ സമയത്ത് ക്ഷേത്രത്തിന്റെ സമീപത്തെ പാടശേഖരത്തിൽ അയില മീൻ പ്രത്യക്ഷപ്പെട്ടു എന്നുളള ഐതിഹ്യത്തിൽ നിന്നുമാണ് ഈ പ്രദേശത്തിന് "അയിലം" എന്ന പേര് ലഭിച്ചത്.കൂടാതെ ഇവിടെ സ്ഥിതി ചെയ്യുന്ന "കടൽക്കണ്ടം"ചരിത്രപരവും ശാസ്ത്രപരവുമായ ഒരു സ്ഥാനം വഹിക്കുന്നുണ്ട്.തീരപ്രദേശത്ത് നിന്ന് ഏകദേശം 25 കീലോമീറ്റർ കിഴക്കോട്ട് മാറി സ്ഥിതി ചെയ്യുന്ന ഈ കടൽകണ്ടത്തിലെ ജലം ഉപ്പ് രസമുളളതും ഒരിക്കലും വറ്റാത്തതുമാണ്.ഇത് ശാസ്ത്ര വിദ്യാർത്ഥികൾക്ക് ഒരു ഗവേഷണ വിഷയം കൂടിയാണ്. | ||
[[പ്രമാണം:42085-ente gramam.jpg|thumb|]] | [[പ്രമാണം:42085-ente gramam.jpg|thumb|]]പഠനോത്സവം. | ||
2024, ഏപ്രിൽ 13 ന് സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ പഠനോത്സവം സംഘടിപ്പിച്ചു. അയിലം ജംഗ്ഷനിലും താഴെ ഇളമ്പ ജംഗ്ഷനിലും പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. | |||