"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
           
== '''എടക്കഴിയൂർ''' ==
        'എസ് എസ് എം എച്ച് എസ് എടക്കഴിയൂർ''
തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലുള്ള പുന്നയൂർ ഗ്രാമ പഞ്ചായത്തിലെ എടക്കഴിയൂരാണ്. കേരള സംസ്ഥാന രൂപീകരണത്തിന് മുന്പുനള്ള മലബാർ ഏരിയയിൽ വരുന്ന ഈ പ്രദേശം പുരാതന കാലത്ത് തമിഴകത്തിൽ പെട്ടിരുന്നത് കൊണ്ടാവാം


തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലുള്ള പുന്നയൂർ ഗ്രാമ പഞ്ചായത്തിലെ എടക്കഴിയൂരാണ് എസ്.എസ്.എം.വി.എച്ച്.എസ് എന്ന സീതിസാഹിബ് മെമ്മോറിയൽ വൊക്കേഷ്ണൽ ഹയർ സെക്കണ്ടരി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഡിപ്പു സുല്ത്താനൻ റോഡിന്റെ പടിഞ്ഞാറു വശത്താണ് ഈ സ്കൂൾ നില കൊള്ളുന്നത്.ഊര് എന്ന പദം പേരിനൊപ്പം വന്നു ഭവിച്ചത്. അറബിക്കടലും കനോലികനാലും ബന്ധപ്പെടുത്തി ഒരു ആഴി ഉണ്ടായിരുന്നതായും ഇവിടേക്ക് ചതുപ്പു നിലങ്ങളോട് ചേര്ന്നന ഒരു വാസസ്ഥലം പുരാതന കാലത്ത് ഉണ്ടായിരുന്നു എന്നും അതിൽ നിന്നാണ് ഇടയ്ക്ക് കിടക്കുന്ന ഊര് എന്നര്ത്ഥം വരുന്ന ഇടക്കഴിയൂർ ഉണ്ടായതെന്നും പിന്നീട് അത് എടക്കഴിയൂരായി എന്നാണ് ചരിത്രം.
ഊര് എന്ന പദം പേരിനൊപ്പം വന്നു ഭവിച്ചത്. അറബിക്കടലും കനോലികനാലും ബന്ധപ്പെടുത്തി ഒരു ആഴി ഉണ്ടായിരുന്നതായും ഇവിടേക്ക് ചതുപ്പു നിലങ്ങളോട് ചേര്ന്നന ഒരു വാസസ്ഥലം പുരാതന കാലത്ത് ഉണ്ടായിരുന്നു എന്നും അതിൽ നിന്നാണ് ഇടയ്ക്ക് കിടക്കുന്ന ഊര് എന്നര്ത്ഥം വരുന്ന ഇടക്കഴിയൂർ ഉണ്ടായതെന്നും പിന്നീട് അത് എടക്കഴിയൂരായി എന്നാണ് ചരിത്രം.
1848 ൽ കനോലികനാൽ പണികഴിപ്പിച്ചത് അന്നത്തെ മലബാർ കളക്ടറായിരുന്ന കനോലി സായിപ്പ് ആണ്. എടക്കഴിയൂരിലൂടെ കടന്നു പോകുന്ന ഡിപ്പുസുല്ത്താ ൻ റോഡിൽ ആദ്യമായി ബസ്സ് യാത്ര ആരംഭിച്ചത് സഖാവ് ഇംബിച്ചിബാവ ട്രാന്സ്പോപര്ട്ട്ു മന്ത്രി ആയിരുന്ന കാലത്താണ്. പുരാതനകാലത്ത് ഇവിടെ മുഖ്യതൊഴിൽ മത്സ്യബന്ധനവും അനുബന്ധ വ്യവസായവും ആയിരുന്നതിനാൽ വിദ്യഭ്യാസത്തിന് പ്രാധാന്യം വളരെ കുറവായി കാണപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ അറേബ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും അതിനോടനുബന്ധിച്ചുണ്ടായ സാംബത്തിക മുന്നേറ്റവും വിദ്യഭ്യസത്തിന്റെ ആവശ്യകതയിലേക്ക് ഇവിടുത്തുകാരെ ആകര്ഷിനച്ചു.കടലോര ഗ്രാമമായ എടക്കഴിയൂരിന്റെ പിന്നോക്കാവസ്ഥ നേരിട്ട് മനസ്സിലാക്കിയ അന്നത്തെ വിദ്യഭ്യാസ മന്ത്രിയായിരുന്ന ബഹുമാനപ്പെട്ട സി.എച്ച് മുഹമ്മദ്കോയ സാഹിബാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിന് അനുവാദം നല്കിമയത്. കേരള നിയമസ്പീക്കർ ആയിഭരുന്ന സീതിസാഹിബിന്റെ ഓര്മപക്കായിട്ടാണ് ഈ പേര് നല്കിയയിട്ടുള്ളത്.
 
1848 ൽ കനോലികനാൽ പണികഴിപ്പിച്ചത് അന്നത്തെ മലബാർ കളക്ടറായിരുന്ന കനോലി സായിപ്പ് ആണ്. എടക്കഴിയൂരിലൂടെ കടന്നു പോകുന്ന ഡിപ്പുസുല്ത്താ ൻ റോഡിൽ ആദ്യമായി ബസ്സ് യാത്ര ആരംഭിച്ചത് സഖാവ് ഇംബിച്ചിബാവ ട്രാന്സ്പോപര്ട്ട്ു മന്ത്രി ആയിരുന്ന കാലത്താണ്. പുരാതനകാലത്ത് ഇവിടെ മുഖ്യതൊഴിൽ മത്സ്യബന്ധനവും അനുബന്ധ വ്യവസായവും ആയിരുന്നതിനാൽ വിദ്യഭ്യാസത്തിന് പ്രാധാന്യം വളരെ കുറവായി കാണപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ അറേബ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും അതിനോടനുബന്ധിച്ചുണ്ടായ സാംബത്തിക മുന്നേറ്റവും വിദ്യഭ്യസത്തിന്റെ ആവശ്യകതയിലേക്ക് ഇവിടുത്തുകാരെ ആകര്ഷിനച്ചു.
 
== '''വഴികാട്ടി''' ==
 
* NH 16 നിന്നും 5കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു.
 
* ചാവക്കാട് ജംഗ്ഷനിൽ നിന്നും ഏകദേശം 5.6 കിലോമീറ്റർ  ദൂരം .
* എറണാകുളം ഭാഗത്തുനിന്നും വരുമ്പോൾ ,ചാവക്കാട് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഏകദേശം 5.6 കിലോമീറ്റർ  ദൂരം പിന്നിട്ടാൽ എടക്കഴിയൂർ  ജംഗ്ഷനിൽ നിന്നും ഇടത്തേക് തിരിഞ്ഞാൽ സ്‌കൂൾൽ എത്താം .
* കുന്നംകുളം ഭാഗത്തുനിന്നും വരുമ്പോൾ ചാവക്കാട് ജംഗ്ഷനിൽ നിന്ന് വലത്തേക് തിരിഞ്ഞു ഏകദേശം 5.6 കിലോമീറ്റർ  ദൂരം പിന്നിട്ട്, എടക്കഴിയൂർ  ജംഗ്ഷനിൽ നിന്നും ഇടത്തേക് തിരിഞ്ഞാൽ സ്‌കൂൾൽ എത്താം .
 
== '''എസ് എസ് എം എച്ച് എസ് എടക്കഴിയൂർ''' ==
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് ‍വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ്  പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച  സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ‍ ഫിഷറീസ് ഹൈസ്കൂൾ‍‍‍,എടക്കഴിയൂർ‍‍
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
* സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
* ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* റെഡ് ക്രോസ്
 
* ക്ലബ്  പ്രവർത്തനങ്ങൾ.
* പരിസ്ഥിതി  ക്ലബ്
* ഗാന്ധി ദർശൻ
* ഹെൽത്ത്  ക്ലബ്
* ഐ ടി ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* സോഷ്യൽ ക്ലബ്
* എസ് പി സി
* ലിറ്റിൽ കൈറ്റ്സ്
 
== '''നേട്ടങ്ങൾ''' ==
 
* സഫ്ന സിദ്ധീഖ് (9 E)  first prize in Dub smash - Revenue District Level Competition of EFFELS
* മർവ കെ .എം വരച്ച ചിത്രം ' Report of the Kerala Expenditure Review Committee' കവർ ചിത്രം ആയി തിരഞ്ഞെടുത്തു
* സർഗവസന്തം - 2021 ,കേരള സർക്കാർ -വനിതാ ശിശു വികസന വകുപ്പ് വകുപ്പിൻ്റെയും UNICEF ൻ്റെയും സംയുക്താഭിമുഖ്യത്തിൽ  കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മത്സരങ്ങളിൽ "I can" മത്സരത്തിൽ ജില്ലാതലത്തിൽ ANANTHA KRISHNAN രണ്ടാം സമ്മാനത്തിന് അർഹനായി
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2471803" എന്ന താളിൽനിന്ന് ശേഖരിച്ചത്