"ജി.വി.എച്ച്.എസ്സ്.ഈസ്റ്റ് മാറാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''ഈസ്റ്റ്  മാറാടി''' ==
== '''ഈസ്റ്റ്  മാറാടി''' ==
എറണാകുളം ജില്ലയുടെ തെക്ക്‌ കിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തിൽ 8-ാം വാർഡിൽ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും ലിങ്ക്‌ റോഡിന്റെ സമീപമാണ്‌ ഈസ്റ്റ്‌ മാറാടി .സ്ഥലനാമപുരാണങ്ങളിൽ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട്‌ ഒരു കൊച്ചു മലർവാടിതന്നെയാണ്‌. പുഴകളും മലകളും വയലേലകളും കാർഷികമേഖലകളെ സമ്പുഷ്‌ടമാക്കുന്ന ഈ ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു.
എറണാകുളം ജില്ലയുടെ തെക്ക്‌ കിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തിൽ 8-ാം വാർഡിൽ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും ഇടയിൽ ആണ്  ഈസ്റ്റ്‌ മാറാടി .സ്ഥലനാമപുരാണങ്ങളിൽ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട്‌ ഒരു കൊച്ചു മലർവാടിതന്നെയാണ്‌. പുഴകളും മലകളും വയലേലകളും കാർഷികമേഖലകളെ സമ്പുഷ്‌ടമാക്കുന്ന ഈ ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു.


=== '''പൊതു സ്ഥാപനങ്ങൾ''' ===
=== '''പൊതു സ്ഥാപനങ്ങൾ''' ===


* ജി. വി.എച്ച് .എസ്സ് .എസ്സ്  ഈസ്റ്റ് മാറാടി
* ജി. എൽ.പി. എസ്സ് . കുരുക്കുന്നപുരം
* മാറാടി സർവീസ് സഹകരണ ബാങ്ക്.
* മാറാടി സർവീസ് സഹകരണ ബാങ്ക്.
* പോസ്റ്റ് ഓഫീസ്.
* പോസ്റ്റ് ഓഫീസ്.
* ഗവ. ആയുർവേദ ഡിസ്‌പെൻസറി  
* ഗവ. ആയുർവേദ ഡിസ്‌പെൻസറി  
* ഗവ. വെറ്ററിനറി ഡിസ്‌പെൻസറി
* ഗവ. വെറ്ററിനറി ഡിസ്‌പെൻസറി
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
* ജി.വി.എച്ച്.എസ്.എസ്. ഈസ്റ്റ് മാറാടി
* ജി.എൽ.പി.എസ്സ്  കുരുക്കുന്നപുരം
* അംഗൻവാടി ,ഈസ്റ്റ് മാറാടി
* ഹൈടെക് അങ്കണവാടി , കുരുക്കുന്നപുരം


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2471628" എന്ന താളിൽനിന്ന് ശേഖരിച്ചത്