"ജി.എച്ച്.എസ്.എസ്. പൈവളികെ നഗർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 7: വരി 7:
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
== പ്രധാന പൊതുസ്ഥാപനങ്ങൾ ==


* ജി എച് എസ് എസ് പൈവളികെ നഗർ
* ജി എച് എസ് എസ് പൈവളികെ
* ജി എൽ പി എസ് കയർകട്ടെ
* വില്ലേജ് ഓഫീസ് പൈവളികെ  
* വില്ലേജ് ഓഫീസ് പൈവളികെ  
* കാനറാ ബാങ്ക്
* കാനറാ ബാങ്ക്

15:04, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പൈവളികെ

കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ഒരു വില്ലേജാണ് പൈവളികെ. മംഗലാപുരം സിറ്റിയിൽ നിന്നും തെക്കോട്ട് 40 km  മാറിയും ഉപ്പള ടൗണിൽ നിന്ന് കിഴക്കോട്ട് 11 km മാറിയും പൈവളികെ സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം

ഉപ്പള-ബായാർ-കന്യാന റോഡ് പൈവളികെയെ ഉപ്പള ടൗണുമായും ദേശീയ പാത 66-മായും ബന്ധിപ്പിക്കുന്നു. പൈവളികെ ഗ്രാമപഞ്ചായത്തിൽ 5 റവന്യൂ വില്ലേജുകളുണ്ട്. പൈവളികെ, ബായാർ, ചിപ്പാർ, കുടൽമർക്കാല, ബാഡൂർ.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • വില്ലേജ് ഓഫീസ് പൈവളികെ
  • കാനറാ ബാങ്ക്