"ചേന്നങ്കരി യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== | == ചേന്നങ്കരി == | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പെട്ട ഒരു ചെറു ഗ്രാമമാണ് ചേന്നങ്കരി | ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പെട്ട ഒരു ചെറു ഗ്രാമമാണ് ചേന്നങ്കരി | ||
വരി 8: | വരി 8: | ||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | === പ്രധാന പൊതു സ്ഥാപനങ്ങൾ === | ||
ദേവമാതാ ഹൈസ്കൂൾ ചേന്നങ്കരി | |||
=== ശ്രദ്ധേയരായ വ്യക്തികൾ === | |||
ശ്രീ തോമസ് ചാണ്ടി (മുൻ മന്ത്രി ) | |||
=== ആരാധനാലയങ്ങൾ === | |||
സെന്റ് .ജോസഫ്സ് ദേവാലയം | |||
ശ്രീഭദ്രാ ദേവീക്ഷേത്രം |
14:53, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചേന്നങ്കരി
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പെട്ട ഒരു ചെറു ഗ്രാമമാണ് ചേന്നങ്കരി
നെൽവയലുകളും ജലാശയങ്ങളും നിറഞ്ഞ ഒരു തനി കുട്ടനാടൻ ഗ്രാമമാണിത് .വിനോദസഞ്ചാരികളുടെ പറുദീസയാണിവിടം . ജലാശയങ്ങളുടെ ഇരു കരകളിലുമുള്ള താമസസ്ഥലങ്ങളും വിവിധ തരം ബോട്ട് സവാരികളും ധാരാളം വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു .
ഭൂമിശാസ്ത്രം
സമുദ്രനിരപ്പിൽ നിന്ന് താഴെ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പ്രദേശമാണ് കുട്ടനാട് .ഉൾനാടൻ കുട്ടനാടൻ ഗ്രാമമായ ചേന്നങ്കരിയിൽ ജലഗതാഗത സംവിധാനങ്ങളെയാണ് ജനങ്ങൾ മുഖ്യമായും ആശ്രയിക്കുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
ദേവമാതാ ഹൈസ്കൂൾ ചേന്നങ്കരി
ശ്രദ്ധേയരായ വ്യക്തികൾ
ശ്രീ തോമസ് ചാണ്ടി (മുൻ മന്ത്രി )
ആരാധനാലയങ്ങൾ
സെന്റ് .ജോസഫ്സ് ദേവാലയം
ശ്രീഭദ്രാ ദേവീക്ഷേത്രം