ജി.എം.യു.പി.എസ് കൊടിയത്തൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:28, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→വിദ്യാഭ്യാസ സ്ഥാപനങ്ങൾ
Anusharani (സംവാദം | സംഭാവനകൾ) |
|||
വരി 30: | വരി 30: | ||
=== '''<big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big>''' === | === '''<big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big>''' === | ||
==== '''ജി എം യു പി എസ് കൊടിയത്തൂർ''' ==== | |||
ബ്രിടീഷ് ഭരണ കാലത് മാപ്പിള ലഹളക്ക് പത്തു വർഷം മുമ്പ് 1911ൽ അരീപ്പമണ്ണിൽ ചെറിയ കുട്ടിഹസ്സൻ ഹാജി കോട്ടമ്മൽ അദ്ദേഹത്തിന്റെ സ്‌ഥലത്തു കെട്ടിടമുണ്ടാക്കി സ്ഥാപിച്ച വിദ്യാലയമാണ് കൊടിയത്തൂരിലെ ഭൗതിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് . ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളുള്ള ഈ സ്ഥാപനം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത് ഈ പിൽ്കാലത്തു ഇത് സർക്കാർ മാപ്പിള ലോവർ പ്രൈമറി സ്കൂൾ ആയി അറിയപ്പെട്ടു .1980 ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. കൊടിയത്തൂരിന്റെ മാത്രമല്ല പരിസര ഗ്രാമങ്ങളിലെയും ആദ്യത്തെ സ്കൂൾ ഇതുതന്നെ. | ബ്രിടീഷ് ഭരണ കാലത് മാപ്പിള ലഹളക്ക് പത്തു വർഷം മുമ്പ് 1911ൽ അരീപ്പമണ്ണിൽ ചെറിയ കുട്ടിഹസ്സൻ ഹാജി കോട്ടമ്മൽ അദ്ദേഹത്തിന്റെ സ്‌ഥലത്തു കെട്ടിടമുണ്ടാക്കി സ്ഥാപിച്ച വിദ്യാലയമാണ് കൊടിയത്തൂരിലെ ഭൗതിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് . ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളുള്ള ഈ സ്ഥാപനം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത് ഈ പിൽ്കാലത്തു ഇത് സർക്കാർ മാപ്പിള ലോവർ പ്രൈമറി സ്കൂൾ ആയി അറിയപ്പെട്ടു .1980 ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. കൊടിയത്തൂരിന്റെ മാത്രമല്ല പരിസര ഗ്രാമങ്ങളിലെയും ആദ്യത്തെ സ്കൂൾ ഇതുതന്നെ. | ||
'''ജി എൽ പി എസ് കാരക്കുറ്റി''' | ==== '''ജി എൽ പി എസ് കാരക്കുറ്റി''' ==== | ||
1957ൽ ഏകാദ്ധ്യാപക വിദ്യാലയമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത് ഈ പ്രദേശത്തെ സാധാരണക്കാരുടെ കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകുന്ന ഈ സ്കൂൾ എസ് എസ് എ യുടെ സഹായത്തോടെ നിർമിച്ച പുതിയ കെട്ടിടത്തിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. | ==== 1957ൽ ഏകാദ്ധ്യാപക വിദ്യാലയമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത് ഈ പ്രദേശത്തെ സാധാരണക്കാരുടെ കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകുന്ന ഈ സ്കൂൾ എസ് എസ് എ യുടെ സഹായത്തോടെ നിർമിച്ച പുതിയ കെട്ടിടത്തിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ==== | ||
==== '''ജി എൽ പി എസ് പന്നിക്കോട്''' ==== | |||
1926ൽ സ്ഥാപിതമായ വിദ്യഭ്യാസ സ്ഥാപനമാണിത്.ഈ പ്രദേശത്തെ സാധാരണക്കാരായ കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകുന്ന വിദ്യാലയമാണിത്. | 1926ൽ സ്ഥാപിതമായ വിദ്യഭ്യാസ സ്ഥാപനമാണിത്.ഈ പ്രദേശത്തെ സാധാരണക്കാരായ കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകുന്ന വിദ്യാലയമാണിത്. | ||
'''എസ് കെ യു പി എസ് കൊടിയത്തൂർ''' | ==== '''എസ് കെ യു പി എസ് കൊടിയത്തൂർ''' ==== | ||
പൊളിഞ്ഞുപോയ എലിമെന്ററി സ്കൂളിലെ അദ്ധ്യാപകരെയും കുട്ടികളെയും ഏറ്റെടുത്ത ഒരു മാനേജ്മെന്റ് സ്കൂളിനടത്തുവാൻ കേരളം ഗവണ്മെന്റ് അംഗീകാരം നൽകി ഇതനുസരിച്ചു 1959 ജനുവരി 23 നു നിലവിൽ വന്നതാണ് എസ് കെ എ യു പി സ്കൂൾ. | ==== പൊളിഞ്ഞുപോയ എലിമെന്ററി സ്കൂളിലെ അദ്ധ്യാപകരെയും കുട്ടികളെയും ഏറ്റെടുത്ത ഒരു മാനേജ്മെന്റ് സ്കൂളിനടത്തുവാൻ കേരളം ഗവണ്മെന്റ് അംഗീകാരം നൽകി ഇതനുസരിച്ചു 1959 ജനുവരി 23 നു നിലവിൽ വന്നതാണ് എസ് കെ എ യു പി സ്കൂൾ. ==== | ||
==== '''പി ടി എം ഹൈസ്കൂൾ''' ==== | |||
കൊടിയത്തൂർ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ തടായിൽ 1979ൽ നിലവിൽ വന്നു പൂക്കോയതങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്ഥാപനം പഠന നിലവാരത്തിൽ ജില്ലയിൽ വളരെ മുന്നിൽ നിൽക്കുന്നു | കൊടിയത്തൂർ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ തടായിൽ 1979ൽ നിലവിൽ വന്നു പൂക്കോയതങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്ഥാപനം പഠന നിലവാരത്തിൽ ജില്ലയിൽ വളരെ മുന്നിൽ നിൽക്കുന്നു | ||
'''വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ''' | ==== '''വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ''' ==== | ||
കൊടിയത്തൂരിന് പ്രശസ്തി ഉണ്ടാക്കുന്ന വിധത്തിൽ കാരകുറ്റിയിലെ തടായിയിൽ 1989 സ്ഥാപിച്ച വിദ്യാലയമാണിത്. | കൊടിയത്തൂരിന് പ്രശസ്തി ഉണ്ടാക്കുന്ന വിധത്തിൽ കാരകുറ്റിയിലെ തടായിയിൽ 1989 സ്ഥാപിച്ച വിദ്യാലയമാണിത്. | ||
[[പ്രമാണം:47336 Anganavadi.png|thumb|'''Anganavadi,Theyyathumkadavu''']] | [[പ്രമാണം:47336 Anganavadi.png|thumb|'''Anganavadi,Theyyathumkadavu''']] | ||
==== '''അങ്കണവാടി''' ==== | |||
കൊടിയത്തൂരിൽ സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിൽ ഉള്ള അങ്കണവാടികളിൽ ഒന്നാണ് തെയ്യത്തുംകടവ് മാതൃക അങ്കണവാടി . കുട്ടികളുടെ സാമൂഹിക -ബൗദ്ധിക -മാനസിക വികാസങ്ങൾക്കുള്ള ഒരു പ്രധാന ഇടമാണ് ഇത്. | കൊടിയത്തൂരിൽ സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിൽ ഉള്ള അങ്കണവാടികളിൽ ഒന്നാണ് തെയ്യത്തുംകടവ് മാതൃക അങ്കണവാടി . കുട്ടികളുടെ സാമൂഹിക -ബൗദ്ധിക -മാനസിക വികാസങ്ങൾക്കുള്ള ഒരു പ്രധാന ഇടമാണ് ഇത്. | ||
=== <big>ആരാധനാലയങ്ങൾ</big> === | === <big>ആരാധനാലയങ്ങൾ</big> === | ||
'''കൊടിയത്തൂർ ജുമുഅത്ത് പള്ളി | |||
=== '''കൊടിയത്തൂർ ജുമുഅത്ത് പള്ളി''' === | |||
=== നൂറ്റാണ്ടുകൾ പഴക്കമുള്ള ജുമാഅത്ത് പള്ളി. === | |||
=== കലങ്ങോട്ട് മുത്തപ്പൻ ക്ഷേത്രം === | === കലങ്ങോട്ട് മുത്തപ്പൻ ക്ഷേത്രം === | ||
വരി 85: | വരി 86: | ||
=== <big>കൊടിയത്തൂർ ഇന്ന്</big> === | === <big>കൊടിയത്തൂർ ഇന്ന്</big> === | ||
കെട്ടിട നിർമാണമേഖലയിൽ ആധുനികതയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്.പുതിയ കെട്ടിടങ്ങൾ നിരത്തി അങ്ങാടി മോടി കൂടിയിട്ടുണ്ട്. റേഷൻകട,മാവേലി സ്റ്റോർ തുടങ്ങിയവ കൊടിയത്തൂരിൽ ഉണ്ട്.നാലു ടവറുകൾ മുഖേന | കെട്ടിട നിർമാണമേഖലയിൽ ആധുനികതയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്.പുതിയ കെട്ടിടങ്ങൾ നിരത്തി അങ്ങാടി മോടി കൂടിയിട്ടുണ്ട്. റേഷൻകട,മാവേലി സ്റ്റോർ തുടങ്ങിയവ കൊടിയത്തൂരിൽ ഉണ്ട്.നാലു ടവറുകൾ മുഖേന പ്രധാനപ്പെട്ട മിക്ക മൊബൈൽ കമ്പനികളുടെയും സാന്നിധ്യം ലഭ്യമാക്കിയിട്ടുണ്ട്.ഇവിടുത്തെ മിക്ക കെട്ടിടങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. |