"പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
SS ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം മറ്റെല്ലാ ക്ലബ്ബുകളോടൊപ്പം ജി എച്ച് എസ് ആനക്കരയിലെ തോംസൺ സാർ നിർവഹിച്ചു. July 11 ന് ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. 8 B യിലെ Athulya ഒന്നാം സ്ഥാനം നേടി.ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്ക് നിർമ്മാണ മത്സരവും പ്ലക്കാർഡ് നിർമ്മിച്ച് യുദ്ധവിരുദ്ധ റാലിയും നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളുടെ നൃത്തശില്പം, ക്വിസ് മത്സരം, പ്രസംഗം, ദേശഭക്തിഗാനം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.സ്കൂൾതല വാർത്ത വായനാ മത്സരത്തിൽ 8 N ക്ലാസ്സിലെ അനുശ്രീ ഒന്നാം സ്ഥാനം നേടുകയും സബ്ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. സെപ്റ്റംബർ 9ന് സ്കൂൾ തല ശാസ്ത്രമേള നടത്തുകയും അതിൽനിന്നും സബ്ജില്ലാ ശാസ്ത്രമേളയിലേക്ക് വേണ്ട കുട്ടികളെ സെലക്ട് ചെയ്യുകയും ചെയ്തു. സബ്ജില്ലാതലത്തിൽ ലോക്കൽ ഹിസ്റ്ററി അറ്റ്ലസ് മേക്കിങ് എന്നീ മത്സരങ്ങളിൽ എ ഗ്രേഡോട് ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കീർത്തന, അനാമിത്ര എന്നീ കുട്ടികൾ പ്രാദേശിക ചരിത്രരചനയിലും അറ്റലസ് നിർമ്മാണത്തിലും എ ഗ്രേഡ് നേടി. | SS ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം മറ്റെല്ലാ ക്ലബ്ബുകളോടൊപ്പം ജി എച്ച് എസ് ആനക്കരയിലെ തോംസൺ സാർ നിർവഹിച്ചു. July 11 ന് ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. 8 B യിലെ Athulya ഒന്നാം സ്ഥാനം നേടി.ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്ക് നിർമ്മാണ മത്സരവും പ്ലക്കാർഡ് നിർമ്മിച്ച് യുദ്ധവിരുദ്ധ റാലിയും നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളുടെ നൃത്തശില്പം, ക്വിസ് മത്സരം, പ്രസംഗം, ദേശഭക്തിഗാനം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.സ്കൂൾതല വാർത്ത വായനാ മത്സരത്തിൽ 8 N ക്ലാസ്സിലെ അനുശ്രീ ഒന്നാം സ്ഥാനം നേടുകയും സബ്ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. സെപ്റ്റംബർ 9ന് സ്കൂൾ തല ശാസ്ത്രമേള നടത്തുകയും അതിൽനിന്നും സബ്ജില്ലാ ശാസ്ത്രമേളയിലേക്ക് വേണ്ട കുട്ടികളെ സെലക്ട് ചെയ്യുകയും ചെയ്തു. സബ്ജില്ലാതലത്തിൽ ലോക്കൽ ഹിസ്റ്ററി അറ്റ്ലസ് മേക്കിങ് എന്നീ മത്സരങ്ങളിൽ എ ഗ്രേഡോട് ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കീർത്തന, അനാമിത്ര എന്നീ കുട്ടികൾ പ്രാദേശിക ചരിത്രരചനയിലും അറ്റലസ് നിർമ്മാണത്തിലും എ ഗ്രേഡ് നേടി. | ||
[[പ്രമാണം:19043anti war rally.jpg|പകരം=Anti war day Rally|ലഘുചിത്രം|Anti war day Rally]] | |||
ഡിസംബർ നാലിന് സ്കൂൾതല പാർലമെന്റ് ഇലക്ഷൻ നടത്തി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26ന് ക്വിസ് മത്സരം സംഘടിപ്പിച്ചു. അതോടെ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചു. | ഡിസംബർ നാലിന് സ്കൂൾതല പാർലമെന്റ് ഇലക്ഷൻ നടത്തി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26ന് ക്വിസ് മത്സരം സംഘടിപ്പിച്ചു. അതോടെ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചു. |
11:59, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
Social Science Club - Report
2023-2024 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടെ ആരംഭിച്ചു. അന്ന് നടത്തിയ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ 9 I ക്ലാസിലെ Durga T. A, മാളവിക P M, Priyadarsan എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ജൂൺ 26ന് ആർബിഐയുടെ ഫിനാൻഷ്യൽ തിയറി ക്വിസ് മത്സരം സ്കൂൾ തലം ഓൺലൈൻ ആയി നടത്തി. സബ്ജില്ലാതലത്തിലേക്ക് 9I ക്ലാസിലെ ദുർഗ മാളവിക എന്നിവർ തെരഞ്ഞെടുക്കപ്പെടുകയും സബ്ജില്ലാതലത്തിൽ അവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി 4000 രൂപയുടെ cash prize ഉം സർട്ടിഫിക്കറ്റും നേടി.
SS ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം മറ്റെല്ലാ ക്ലബ്ബുകളോടൊപ്പം ജി എച്ച് എസ് ആനക്കരയിലെ തോംസൺ സാർ നിർവഹിച്ചു. July 11 ന് ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. 8 B യിലെ Athulya ഒന്നാം സ്ഥാനം നേടി.ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്ക് നിർമ്മാണ മത്സരവും പ്ലക്കാർഡ് നിർമ്മിച്ച് യുദ്ധവിരുദ്ധ റാലിയും നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളുടെ നൃത്തശില്പം, ക്വിസ് മത്സരം, പ്രസംഗം, ദേശഭക്തിഗാനം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.സ്കൂൾതല വാർത്ത വായനാ മത്സരത്തിൽ 8 N ക്ലാസ്സിലെ അനുശ്രീ ഒന്നാം സ്ഥാനം നേടുകയും സബ്ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. സെപ്റ്റംബർ 9ന് സ്കൂൾ തല ശാസ്ത്രമേള നടത്തുകയും അതിൽനിന്നും സബ്ജില്ലാ ശാസ്ത്രമേളയിലേക്ക് വേണ്ട കുട്ടികളെ സെലക്ട് ചെയ്യുകയും ചെയ്തു. സബ്ജില്ലാതലത്തിൽ ലോക്കൽ ഹിസ്റ്ററി അറ്റ്ലസ് മേക്കിങ് എന്നീ മത്സരങ്ങളിൽ എ ഗ്രേഡോട് ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കീർത്തന, അനാമിത്ര എന്നീ കുട്ടികൾ പ്രാദേശിക ചരിത്രരചനയിലും അറ്റലസ് നിർമ്മാണത്തിലും എ ഗ്രേഡ് നേടി.
ഡിസംബർ നാലിന് സ്കൂൾതല പാർലമെന്റ് ഇലക്ഷൻ നടത്തി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26ന് ക്വിസ് മത്സരം സംഘടിപ്പിച്ചു. അതോടെ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചു.