"സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== '''ചമ്പക്കുളം''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== '''ചമ്പക്കുളം''' == | == '''ചമ്പക്കുളം''' == | ||
ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും മദ്ധ്യേ നെടുമുടിയിൽ നിന്നും ഏകദേശം 5 കി.മി. തെക്കു ഭാഗത്താണ് '''ചമ്പക്കുളം ഗ്രാമം'''. പമ്പയാർ രണ്ടു കൈവഴികളായി തിരിഞ്ഞ് ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. കുട്ടനാട് മേഖലയിൽപ്പെട്ട ഒരു ഭൂപ്രദേശം ആണ് '''ചമ്പക്കുളം''' | |||