ജി.എൽ.പി.എസ് കള്ളിയാംപാറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:54, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== കള്ളിയാംപാറ == | == കള്ളിയാംപാറ == | ||
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ | പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കള്ളിയാംപാറ. മലയാളം-തമിഴ് ഭാഷാ സംഗമ ഭൂമിയാണിത്. തനതു ഭാഷാ ശൈലിയാണ് ഇവിടുത്തെ പ്രത്യേകത. ധാരാളം ഗ്രാമ പ്രദേശങ്ങളും, ഉത്സവങ്ങളും, ആചാരങ്ങളും, വിശ്വാസങ്ങളും ഇവിടുത്തെ പ്രത്യേകതളാണ്. | ||
== ഭൂമിശാസ്ത്രം == | |||
പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കള്ളിയാംപാറ, ധാരാളം കാർഷിക പാരമ്പര്യം നിറഞ്ഞ പ്രദേശമാണ്. ഇവിടുത്തെ കരിമണ്ണ് പരുത്തി, കടല, കരിമ്പ്, ചോളം എന്നീ കൃഷികൾക്ക് ഏറ്റവും അന്യോജ്യമായ മണ്ണാണ്. | |||
== പ്രധാന പോതു സ്ഥാപനങ്ങൾ == | |||
ഗവ : ആർട്ട്സ് കോളേജ് കൊഴിഞ്ഞാമ്പാറ | |||
ഗവ : കോളേജ് ചിറ്റൂർ | |||
കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ | |||
ഒഴലപപ്പതി വില്ലേജ് ഓഫീസ് | |||
വടകരപ്പതി പഞ്ചായത്ത് ഓഫീസ് |