"Kalharam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
വക്കം അബ്‌ദുൾ ഖാദർ മൗലവി: | വക്കം അബ്‌ദുൾ ഖാദർ മൗലവി: | ||
കേരളത്തിലെ മുസ്‌ലിമുകൾക്കിടയിലെ സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്രസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം അബ്‌ദുൾ ഖാദർ മൗലവി . | കേരളത്തിലെ മുസ്‌ലിമുകൾക്കിടയിലെ സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്രസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം അബ്‌ദുൾ ഖാദർ മൗലവി .തിരുവിതാംകൂർ സർക്കാറിനും തിരുവിതാംകൂർ ദിവാനുമെതിരായ വിമർശനങ്ങളെ തുടർന്ന് 1910 ൽ തിരുവിതാംകൂർ സർക്കാർ നിരോധിക്കുകയും കണ്ടുകെട്ടുകയും ചെയ്ത സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനും പ്രസാധകനുമായിരുന്നു അദ്ദേഹം. | ||
വക്കം ബി പുരുഷോത്തമൻ : | വക്കം ബി പുരുഷോത്തമൻ : | ||
അഞ്ച് തവണ നിയമസഭാംഗവും മൂന്നു തവണ ക്യാബിനറ്റ് വകുപ്പ് മന്ത്രി ,രണ്ടു തവണ ലോകസഭാംഗം , ഒരു കേന്ദ്ര ഭരണ പ്രദേശമുൾപ്പെടെ രണ്ടു സംസ്ഥാനങ്ങളുടെ ഗവർണർ എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് വക്കം ബി പുരുഷോത്തമൻ . | അഞ്ച് തവണ നിയമസഭാംഗവും മൂന്നു തവണ ക്യാബിനറ്റ് വകുപ്പ് മന്ത്രി ,രണ്ടു തവണ ലോകസഭാംഗം , ഒരു കേന്ദ്ര ഭരണ പ്രദേശമുൾപ്പെടെ രണ്ടു സംസ്ഥാനങ്ങളുടെ ഗവർണർ എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് വക്കം ബി പുരുഷോത്തമൻ . | ||