"ജി.യു.പി.എസ് കൊന്നമണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
ചാലിയാർനദിയുടെ കരയിലുള്ള ഒരു പട്ടണമാണ് നിലമ്പൂർ. നിലമ്പൂരിൻ്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട്താലൂക്കും തെക്ക് പെരിന്തൽമണ്ണയും വടക്ക് വയനാടും ആകുന്നു.
ചാലിയാർനദിയുടെ കരയിലുള്ള ഒരു പട്ടണമാണ് നിലമ്പൂർ. നിലമ്പൂരിൻ്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട്താലൂക്കും തെക്ക് പെരിന്തൽമണ്ണയും വടക്ക് വയനാടും ആകുന്നു.കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപ്പഞ്ചായത്തുകളിൽഒന്നാണ് ചുങ്കത്തറ . ഇത് പശ്ചിമഘട്ടത്താൽ ചുറ്റപ്പെട്ടിരിക്കുന്നു .
 
ചാലിയാർ , പുന്നപ്പുഴ എന്നീ രണ്ട് നദികൾ ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു.

== പ്രധാന പൊതു സ്ഥാപനങ്ങൾ ==
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
ചുങ്കത്തറ പഞ്ചായത്ത് ഓഫീസ്, ഗവ. ആയുർവേദ ആശുപത്രി, SBI
ചുങ്കത്തറ പഞ്ചായത്ത് ഓഫീസ്, ഗവ. ആയുർവേദ ആശുപത്രി, SBI
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* മാർത്തോമ കോളേജ്, ചുങ്കത്തറ
* മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂൾ, ചുങ്കത്തറ
* മാർ ഫിലക്‌സിനോസ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ, ചുങ്കത്തറ
* ഇസ്ലാമിക് ചാരിറ്റി സെൻ്റർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, എരുമമുണ്ട
* ഗുഡ് ഷെപ്പേർഡ് മോഡേൺ ഇംഗ്ലീഷ് സ്കൂൾ, പാലുണ്ട
* നിർമല ഹയർസെക്കൻഡറി സ്കൂൾ, എരുമമുണ്ട
* എ.എൽ.പി സ്കൂൾ, കൊന്നമണ്ണ (അച്ചൻസ് മെമ്മോറിയൽ സ്കൂൾ) ചുങ്കത്തറയ്ക്ക് സമീപമുള്ള ഒരു എയ്ഡഡ് സ്കൂളാണ്.
* ജി.യു.പി.എസ് കൊന്നമണ്ണ
* എംജിഎം ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചുങ്കത്തറ
* എഎൽപി സ്കൂൾ പൂക്കോട്ടുമണ്ണ്
* എ.എൽ.പി സ്കൂൾ, മുണ്ടപ്പാടം, കുറുമ്പലങ്ങോട്
* കാർമൽഗിരി സ്കൂൾ, തലഞ്ഞി

00:25, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കൊന്നമണ്ണ

മലപ്പുറo ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ചുങ്കത്തറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കൊന്നമണ്ണ.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം നിലമ്പൂരാണുള്ളത്.

ഭൂമിശാസ്ത്രം

ചാലിയാർനദിയുടെ കരയിലുള്ള ഒരു പട്ടണമാണ് നിലമ്പൂർ. നിലമ്പൂരിൻ്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട്താലൂക്കും തെക്ക് പെരിന്തൽമണ്ണയും വടക്ക് വയനാടും ആകുന്നു.കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപ്പഞ്ചായത്തുകളിൽഒന്നാണ് ചുങ്കത്തറ . ഇത് പശ്ചിമഘട്ടത്താൽ ചുറ്റപ്പെട്ടിരിക്കുന്നു .

ചാലിയാർ , പുന്നപ്പുഴ എന്നീ രണ്ട് നദികൾ ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

ചുങ്കത്തറ പഞ്ചായത്ത് ഓഫീസ്, ഗവ. ആയുർവേദ ആശുപത്രി, SBI

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • മാർത്തോമ കോളേജ്, ചുങ്കത്തറ
  • മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂൾ, ചുങ്കത്തറ
  • മാർ ഫിലക്‌സിനോസ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ, ചുങ്കത്തറ
  • ഇസ്ലാമിക് ചാരിറ്റി സെൻ്റർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, എരുമമുണ്ട
  • ഗുഡ് ഷെപ്പേർഡ് മോഡേൺ ഇംഗ്ലീഷ് സ്കൂൾ, പാലുണ്ട
  • നിർമല ഹയർസെക്കൻഡറി സ്കൂൾ, എരുമമുണ്ട
  • എ.എൽ.പി സ്കൂൾ, കൊന്നമണ്ണ (അച്ചൻസ് മെമ്മോറിയൽ സ്കൂൾ) ചുങ്കത്തറയ്ക്ക് സമീപമുള്ള ഒരു എയ്ഡഡ് സ്കൂളാണ്.
  • ജി.യു.പി.എസ് കൊന്നമണ്ണ
  • എംജിഎം ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചുങ്കത്തറ
  • എഎൽപി സ്കൂൾ പൂക്കോട്ടുമണ്ണ്
  • എ.എൽ.പി സ്കൂൾ, മുണ്ടപ്പാടം, കുറുമ്പലങ്ങോട്
  • കാർമൽഗിരി സ്കൂൾ, തലഞ്ഞി