"എം.പി.എം.എച്ച്.എസ്. ചുങ്കത്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
ചാലിയാർ , പുന്നപ്പുഴ എന്നീ രണ്ട് നദികൾ ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. നിലമ്പൂർ - ഊട്ടി റോഡ് ചുങ്കത്തറയിലൂടെയാണ് കടന്നുപോകുന്നത്. എടക്കരയും നിലമ്പൂരുമാണ് അടുത്തുള്ള ടൗൺഷിപ്പുകൾ .

== ''പ്രധാന സ്കൂളുകൾ'' ==[[പ്രമാണം:48044 MPM.jpeg|thumb|MPMHSS CHUNGATHARA]]
== ''പ്രധാന സ്കൂളുകൾ'' ==
[[പ്രമാണം:48044 MPM.jpeg|thumb|MPMHSS CHUNGATHARA]]

* മാർ ഫിലക്‌സിനോസ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ, ചുങ്കത്തറ

* മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂൾ, ചുങ്കത്തറ

* ഇസ്ലാമിക് ചാരിറ്റി സെൻ്റർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, എരുമമുണ്ട

23:03, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചുങ്കത്തറ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചുങ്കത്തറ . കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപ്പഞ്ചായത്തുകളിൽ ഒന്നാണിത്. ഇത് പശ്ചിമഘട്ടത്താൽ ചുറ്റപ്പെട്ടിരിക്കുന്നു

ഭൂമിശാസ്ത്രം

ചാലിയാർ , പുന്നപ്പുഴ എന്നീ രണ്ട് നദികൾ ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. നിലമ്പൂർ - ഊട്ടി റോഡ് ചുങ്കത്തറയിലൂടെയാണ് കടന്നുപോകുന്നത്. എടക്കരയും നിലമ്പൂരുമാണ് അടുത്തുള്ള ടൗൺഷിപ്പുകൾ .

പ്രധാന സ്കൂളുകൾ

MPMHSS CHUNGATHARA
  • മാർ ഫിലക്‌സിനോസ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ, ചുങ്കത്തറ
  • മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂൾ, ചുങ്കത്തറ
  • ഇസ്ലാമിക് ചാരിറ്റി സെൻ്റർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, എരുമമുണ്ട