"സെന്റ് ജോൺസ് എൽ. പി. എസ്. ഉമ്മന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
................................
................................
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ  കൊട്ടാരക്കര താലൂക്കിൽ ഉമ്മന്നൂർ എന്ന സ്ഥലത്ത് എല്ലാവരുടെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി തലമുറകൾക്ക് വിജ്ഞാനവെളിച്ചം  പകർന്നുകൊണ്ടിരിക്കുന്ന  പ്രകാശഗോപുരം. പൂർവ്വികരുടെ കഠിനമായ പരിശ്രമത്തിന്  ദൈവം നൽകിയ അനുഗ്രഹം എന്നപോലെ 1952 ൽ  സെന്റ് ജോൺസ് സ്കൂൾ  രൂപം കൊണ്ടു.
നമ്മുടെ നാടിൻ്റെ സമ്പന്നമായ പാരമ്പര്യത്തിൻ്റെയും മൂല്യങ്ങളുടേയും സത്തയുൾക്കൊണ്ട സർഗാത്മക വ്യക്തിത്വങ്ങളായി - നമ്മുടെ രാജ്യത്തിൻ്റെ ഉത്തമ പൗരന്മാരായി - മാറത്തക്കവിധം സമൂഹത്തിൻ്റെ എല്ലാ തലങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക്, ജാതി ചിന്തകളോ മറ്റേതെങ്കിലും തരത്തിലുള്ള വിഭാഗീയതകളോ കൂടാതെ സമഗ്രവും സൗന്ദര്യാത്മകവുമായ വിദ്യാഭ്യാസത്തിൻ്റെ സദ്ഫലങ്ങൾ പ്രദാനം ചെയ്യുക.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


1.5 ഏക്കർഭൂമിയിലാണ്  വിദ്യാലയം  സ്ഥിതി ചെയ്യുന്നത്. 2 നിലകളുള്ളകെട്ടിടത്തിലായി 7 ക്ലാസ് മുറികളും കംമ്പ്യൂട്ടർ ലാബുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം  ഈ വിദ്യാലയത്തിനുണ്ട്.  ബ്രോഡ്ബാൻഡ് ഇൻറർനെററ് സൗകര്യങ്ങൾ ഉണ്ട്. കുുട്ടികളുടെ  വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.
പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ  എല്ലാം വിനിയോഗിച്ചു വരുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2467653" എന്ന താളിൽനിന്ന് ശേഖരിച്ചത്