"ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== തഴവ == | == തഴവ == | ||
[[പ്രമാണം:തഴവ -ഭരണിക്കാവ് റോഡ് .jpg|thumb|തഴവ -ഭരണിക്കാവ് റോഡ് ] | |||
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശം | കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശം | ||
22:00, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തഴവ
[[പ്രമാണം:തഴവ -ഭരണിക്കാവ് റോഡ് .jpg|thumb|തഴവ -ഭരണിക്കാവ് റോഡ് ] കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശം
ഭൂമിശാസ്ത്രം
തഴവ ,പാവുമ്പ എന്നീ രണ്ടു ഗ്രാമങ്ങൾ ഒന്നിച്ചു ചേർന്ന പഞ്ചായത്താണ് തഴവ .തഴപ്പായ വ്യവസായത്തിൽ നിന്നുമാണ് തഴവ എന്ന സ്ഥലനാമം ഉണ്ടായതെന്ന് കരുതപ്പെടുന്നു
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഗ്രാമ പഞ്ചായത്ത് ഓഫീസ് ,തഴവ
- പോസ്റ്റ് ഓഫീസ് ,തഴവ
- പ്രാഥമിക ആരോഗ്യ കേന്ദ്രം
ശ്രദ്ധേയരായ വ്യക്തികൾ
*ശ്രീ മൂലം പ്രജാസഭാംഗമായിരുന്ന ശാരദാലയം പത്മനാഭൻ
*സ്വാതന്ത്ര്യ സമര സേനാനിയും ശ്രീ നാരായണ ശിഷ്യനുമായ കോട്ടുകോയിക്കൽ കെ .എം .വേലായുധൻ
*പിന്നോക്ക വിഭാഗങ്ങളുടെ നേതാവും രാജ്യ സഭാംഗമായിരുന്ന തഴവ കേശവൻ
*മത പണ്ഡിതനായ തഴവ മുഹമ്മദ് കുഞ്ഞു മൗലവി (തഴവ ഉസ്താദ് )
*ഗായിക ചിത്ര അയ്യർ
*കഥാപ്രസംഗകാരൻ തഴവ കെ .പി .ഗോപാലൻ
ആരാധനാലയങ്ങൾ
ഹിന്ദു ,മുസ്ലിം ,ക്രയ്സ്തവർ തുല്യതയോടും സഹോദര്യത്തോടും കഴിയുന്നു
*തഴവ ശ്രീകൃഷ്ണ ക്ഷേത്രം
*st .തോമസ് ഓർത്തഡോൿസ് ചർച്ചു്
*തഴവ മുസ്ലിം ജമാഅത്ത്
*പുലിമുഖത്തു ശ്രീഭദ്രാ ദേവി ക്ഷേത്രം
*വലിയത്തു ദേവി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
*A.V.G.L.P.S തഴവ
*S.N.L.P.S തഴവ
*ഗവണ്മെന്റ് girls ഹൈർസെക്കന്ഡറി സ്കൂൾ
*B.J.S.M മഠത്തിൽ V.H.S.S
*തഴവ മുസ്ലിം ജമാത്തു മദ്രസ
*അംഗനവാടികൾ