"ജി എൽ പി എസ് കണ്ണിപറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ABHI LIBI (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
ABHI LIBI (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''ജി .എൽ .പി .എസ്  കണ്ണിപറമ്പ''' ==
== '''ജി .എൽ .പി .എസ്  കണ്ണിപറമ്പ''' ==
[[പ്രമാണം:17303 pic4.jpeg|thumb|കണ്ണിപറമ്പ]]
'''കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപ്രദേശമാണ് കണ്ണിപറമ്പ്.തെങ്ങിലകടവിന്റെയും, വെള്ളലശേശരിയുടെയും ചൂലുരിന്റെയും ചെറൂപ്പയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന പച്ചപ്പുകൾ നിറഞ്ഞ സുന്ദര ഗ്രാമം.മാവൂർ എന്ന സ്ഥലം അറിയപെടുന്നതിന് മുമ്പു തന്നെ കണ്ണി പറമ്പ് പ്രസിദ്ധമായിരുന്നു.ഗോളിയോർ റയൻസ് വന്നതിൽ പിന്നെ പ്രസിദ്ധമായി. ബ്രിട്ടീഷ്‌ ഇന്ത്യയിൽ മദ്രാസ് സംസ്ഥാനത്തിന്റ ഭാഗമായിരുന്നു. കോഴിക്കോട് പ്രദേശം ഉൾപ്പെടെയുള്ള മലബാർ ജില്ല. കോഴിക്കോട് പ്രദേശത്തുപ്പട്ടാ സ്ഥലമായിരുന്നു കണ്ണിപറമ്പ്. സമൂതിരി രാജാവിന്റെ ഭരണത്തിന് കീഴിലായിരുന്നു ഈ പ്രദേശം. ഇന്ന് മാവൂർ പഞ്ചായത്തിൽ പെടുന്ന ഈ പ്രദേശം കണ്ണിപറമ്പ് ദേശവും പലങ്ങാട്ട് ദേശവും ഉൾപ്പെടുന്ന കണ്ണിപറമ്പ് പഞ്ചായത്തിലായിരുന്നു.ഈ ഗ്രാമത്തിനെ ഏക ഗവൺമെന്റ് വിദ്യാലയമാണ് നമ്മുടെ സ്കൂൾ . അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായി ആയിരകണക്കിന് ആളുകൾ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഈ സ്ഥാപനം നിലനിൽക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണ്.അതിനായി നമുക്കൊരുമിച്ചു കൈകോർക്കാം.'''