"ജി യു പി എസ് കോണത്തുകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 19: വരി 19:
* ആലുക്കത്തറ മൂത്തി ക്ഷേത്രം  
* ആലുക്കത്തറ മൂത്തി ക്ഷേത്രം  
* കൊടക്കാപറമ്പ് ശിവക്ഷേത്രം  
* കൊടക്കാപറമ്പ് ശിവക്ഷേത്രം  
* പള്ളിപ്രമാണം:Gups konathukunnu.jpeg
* പള്ളി


=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> ===
=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> ===
* ജി യു പി എസ് കോണത്തുകുന്ന്  
* ജി യു പി എസ് കോണത്തുകുന്ന്  
* യൂണിവേഴ്സൽ കോളേജ്  
* യൂണിവേഴ്സൽ കോളേജ്  

20:28, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

കോണത്തുകുന്ന്

തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ പ‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോണത്തുകുന്ന്.

ഭൂമിശാസ്ത്രം

കോണത്ത്കുന്ന് തൃശൂർ ജില്ലയുടെ തെക്കു ഭാഗത്തുള്ള നാലും കൂടിയ ഒരു ജങ്ഷനാണ്‌.സ്റ്റേറ്റ് ഹൈവേ 22-ൽ കൊടുങ്ങല്ലുരിനും ഇരിഞ്ഞാലക്കുടക്കും ഇടയിലാണ്. വെള്ളാങ്ങല്ലുർ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത് ഇവിടെയാണ്.ഇവിടെ നിന്നും ഇരിഞ്ഞാലക്കുടയിലേക്കും(വടക്ക്) കൊടുങ്ങല്ലുരിലെക്കും(തെക്ക്) തുല്യ ദൂരം ആണ് (7 കിലോമീറ്റർ ).

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി യു പി എസ് കോണത്തുകുന്ന്
  • വെള്ളാങ്ങല്ലുർ പഞ്ചായത്ത് ഓഫീസ്
  • കനറ ബാങ്ക്
  • പോസ്റ്റ് ഓഫീസ്


ആരാധനാലയങ്ങൾ

  • ആലുക്കത്തറ മൂത്തി ക്ഷേത്രം
  • കൊടക്കാപറമ്പ് ശിവക്ഷേത്രം
  • പള്ളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി യു പി എസ് കോണത്തുകുന്ന്
  • യൂണിവേഴ്സൽ കോളേജ്
  • എൻ എസ് എസ് പബ്ലിക് സ്കൂൾ
ജി യു പി എസ് കോണത്തുകുന്ന്

ചിത്രശാല