ഉള്ളടക്കത്തിലേക്ക് പോവുക

"ഹാജി പി.ബി.എം.കെ.യു.പി. സ്ക്കൂൾ, ചാലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഹാജി പി.ബി.എം.കെ.യു.പി.സ്ക്കൂൾ ,ചാലിയം എന്ന താൾ ഹാജി പി.ബി.എം.കെ.യു.പി. സ്ക്കൂൾ, ചാലിയം എന്നാക്കി മാറ്റിയിരിക്കുന്നു
വരി 43: വരി 43:

== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിൽ ചാലിയത്താണ്ഹാജീ പി ബി എം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ബേപ്പൂർ തുറമുഖത്തിൽ നിന്ന് ഒരു കിലോമീറ്ററും കടലുണ്ടി റെയിൽവെസ്റ്റേഷനിൽ നിന്ന് നാല് കിലോമീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.1988 ൽ വർത്തക പ്രമുഖനായിരുന്ന ജനാബ്. ഹാജി പി.ബി. ഉമ്പിച്ചി .ജെ.പി ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ.തൻയിത്തുൽ ഇസ്ലാം അസോസിയേഷൻ എന്ന സംഘത്തിനാണ് ഈ സ്കൂളിന്റെ നടത്തിപ്പ്.
  കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിൽ ചാലിയത്താണ് ഹാജീ പി ബി എം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ബേപ്പൂർ തുറമുഖത്തിൽ നിന്ന് ഒരു കിലോമീറ്ററും കടലുണ്ടി റെയിൽവെസ്റ്റേഷനിൽ നിന്ന് നാല് കിലോമീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.1988 ൽ വർത്തക പ്രമുഖനായിരുന്ന ജനാബ്. ഹാജി പി.ബി. ഉമ്പിച്ചി .ജെ.പി ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ. തൻയിത്തുൽ ഇസ്ലാം അസോസിയേഷൻ എന്ന സംഘത്തിനാണ് ഈ സ്കൂളിന്റെ നടത്തിപ്പ്.

സ്കൂൾ ആരംഭിച്ചിട്ട് 32 വർഷം പിന്നിട്ടു. LKG  മുതൽ ഏഴാം ക്ലാസ്സുവരെ 22 ഡിവിഷനും , 6 സ്മാർട്ക്ലാസ്സുകളും, 600 വിദ്യാർത്ഥികളും, 34 അധ്യാപകരും, 8 അനധ്യാപകരും 4 വാഹനങ്ങളുമായി സ്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

20:02, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹാജി പി.ബി.എം.കെ.യു.പി. സ്ക്കൂൾ, ചാലിയം
വിലാസം
= ചാലിയം

673301
,
കോഴിക്കോട് ജില്ല
വിവരങ്ങൾ
ഫോൺ2473485
ഇമെയിൽhajeepbms@yahoo.in
കോഡുകൾ
സ്കൂൾ കോഡ്17552 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺ എയ്ഡഡ്
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനന്ദിനാദേവി ടി സി
അവസാനം തിരുത്തിയത്
18-04-2024Ajitpm

ചരിത്രം

 കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിൽ ചാലിയത്താണ് ഹാജീ പി ബി എം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ബേപ്പൂർ തുറമുഖത്തിൽ നിന്ന് ഒരു കിലോമീറ്ററും കടലുണ്ടി റെയിൽവെസ്റ്റേഷനിൽ നിന്ന് നാല് കിലോമീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.1988 ൽ വർത്തക പ്രമുഖനായിരുന്ന ജനാബ്. ഹാജി പി.ബി. ഉമ്പിച്ചി .ജെ.പി ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ. തൻയിത്തുൽ ഇസ്ലാം അസോസിയേഷൻ എന്ന സംഘത്തിനാണ് ഈ സ്കൂളിന്റെ നടത്തിപ്പ്.

സ്കൂൾ ആരംഭിച്ചിട്ട് 32 വർഷം പിന്നിട്ടു. LKG മുതൽ ഏഴാം ക്ലാസ്സുവരെ 22 ഡിവിഷനും , 6 സ്മാർട്ക്ലാസ്സുകളും, 600 വിദ്യാർത്ഥികളും, 34 അധ്യാപകരും, 8 അനധ്യാപകരും 4 വാഹനങ്ങളുമായി സ്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ലൈബ്രറി ,കംമ്പ്യൂട്ടർ ലാബ്,സ്മാർട്ട്ക്ലാസ്

മുൻ സാരഥികൾ:

തന്മിയത്തുൽ ഇസ്ലാം അസോസിയേഷൻ

അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ് ,സോഷ്യൽ ക്ലബ്, മാത്‍സ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ് ,ഐ ടി ക്ലബ്,വിദ്യാരംഗം,ജെ ആർ സി ,ജാഗ്രത

ചിത്രങ്ങൾ

വഴികാട്ടി