"ജി.എച്ച്.എസ്. എസ്. എട്നീർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രമുഖ വ്യക്തികൾ)
വരി 8: വരി 8:


* ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ, എട്നീർ
* ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ, എട്നീർ
* എച്ച് എച്ച് എസ് ഐ ബി എസ് എച്ച് എസ് എസ്,എട്നീർ
* <small>എച്ച് എച്ച് എസ് ഐ ബി എസ് എച്ച് എസ് എസ്,എട്നീർ</small>
 
== '''പ്രമുഖ വ്യക്തികൾ''' ==
* ചെർക്കളം അബ്ദൂള്ള (മുൻ എം.എൽ.എ, മുൻ മന്ത്രി)
* മാധവ ഹേരള (കളരി)
* വേണുഗോപാലൻ ( റിട്ട. ഡി. ഇ. ഒ )

19:52, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എട്നീർ

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ചെങ്കള പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഇടനീർ (എടനീർ). ഇടനീർ മഠം എന്ന ഹൈന്ദവാശ്രമം ഏറെ പ്രശസ്തമാണ്. ജില്ലാ ആസ്ഥാനത്തിനു 10 കിലോമീറ്റർ വടക്കു കിഴക്ക് ഭാഗത്തായി ഇടനീർ മഠം സ്ഥിതിചെയ്യുന്നുണ്ട്. കലയ്ക്കും പഠനത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട് ഇവിടെ.എടനീരിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനമാണ്ജി.എച്ച്.എസ്. എസ്. എട്നീർ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ,എട്നീർ
  • സ്വാമിജിസ് സ്കൂൾ, എട്നീർ
  • ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ, എട്നീർ
  • എച്ച് എച്ച് എസ് ഐ ബി എസ് എച്ച് എസ് എസ്,എട്നീർ

പ്രമുഖ വ്യക്തികൾ

  • ചെർക്കളം അബ്ദൂള്ള (മുൻ എം.എൽ.എ, മുൻ മന്ത്രി)
  • മാധവ ഹേരള (കളരി)
  • വേണുഗോപാലൻ ( റിട്ട. ഡി. ഇ. ഒ )