"ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
കോഴിക്കോട്-മൈസൂ൪ നാഷണൽ ഹൈവേ 766ൽ നിന്നും 2 കി,മീ.അകലത്തിലും കോഴിക്കോട് നഗരത്തിൽ നിന്നും  15 കി.മീ അകലത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണിത്.പണ്ടു കാലത്ത് ഉണ്ടായിരുന്ന ഒരു വലിയ കുളം കാരണമാണ് ഈ നാടിന് പെരിങ്ങൊളം എന്ന പേരു വന്നത്.

=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
 
* ജി.എച്ച്.എസ്സ്.എസ്സ്,പെരിങ്ങൊളം
* ജി.എച്ച്.എസ്സ്.എസ്സ്,പെരിങ്ങൊളം
* കോളേജ് ഓഫ് മാത്തമാടിക്സ്
* കോളേജ് ഓഫ് മാത്തമാടിക്സ്
==== വ്യവസായങ്ങൾ ====
* മിൽമ[M R C M PU LIMITED]
* കാരുണ്യഭക്ഷണങ്ങൾ
===== സാംസ്കാരിക കേന്ദ്രങ്ങൾ =====
* ജ്ഞാനപ്രായിനി ലൈബ്രറിയും വായനശാലയും
* ഇഖ്റ ലൈബ്രറി

19:15, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പെരിങ്ങൊളം

കോഴിക്കോട് ജില്ലയിലെ പെരുവയൽ പ‍‍ഞ്ചായത്തിലെ ഒരു പ്രകൃതി രമണീമായ ഗ്രാമമാണ് പെരിങ്ങൊളം (Peringolam).

കോഴിക്കോട്-മൈസൂ൪ നാഷണൽ ഹൈവേ 766ൽ നിന്നും 2 കി,മീ.അകലത്തിലും കോഴിക്കോട് നഗരത്തിൽ നിന്നും 15 കി.മീ അകലത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണിത്.പണ്ടു കാലത്ത് ഉണ്ടായിരുന്ന ഒരു വലിയ കുളം കാരണമാണ് ഈ നാടിന് പെരിങ്ങൊളം എന്ന പേരു വന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്സ്.എസ്സ്,പെരിങ്ങൊളം
  • കോളേജ് ഓഫ് മാത്തമാടിക്സ്

വ്യവസായങ്ങൾ

  • മിൽമ[M R C M PU LIMITED]
  • കാരുണ്യഭക്ഷണങ്ങൾ
സാംസ്കാരിക കേന്ദ്രങ്ങൾ
  • ജ്ഞാനപ്രായിനി ലൈബ്രറിയും വായനശാലയും
  • ഇഖ്റ ലൈബ്രറി