"ജി.എച്ച്.എസ്സ്. പൂയപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 31: | വരി 31: | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
[[പ്രമാണം:39029 | [[പ്രമാണം:39029 police.jpg|thumb|പോലീസ് സ്റ്റേഷൻ]] |
16:27, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ നാട്
ഭൂമിശാസ്ത്രപരമായ സവിശേഷതകൾ
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലുക്കിലാണ് പൂയപ്പള്ളി ഗ്രാമം സ്ഥിതി ചെയ്യുന്നത് . കൊട്ടാരക്കരയിൽ നിന്നും 12km ഉം കൊല്ലത്ത് നിന്നും 20km ഉം അകലെ ആയാണ് പൂയപ്പള്ളി.
2215 ഹെക്ടറാണ് പൂയപ്പള്ളി യൂടെ വിസ്തീർണ്ണം . 24,447 ആണ് ജനസംഖ്യ . 86.63 % ആണ് സാക്ഷരത. പൂയപ്പള്ളി 8.9074° N, 76.7627° E അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതിചെയ്യുന്നു.
അയൽ ഗ്രാമങ്ങൾ
ഓടനാവട്ടം ,ഉമ്മന്നൂർ , വാളകം ,ഇളമാട് , വെളിയം , വെളിനല്ലൂർ ,ചടയമംഗലം എന്നിവ യാണ് പൂയപ്പള്ളിയുടെ അയൽ ഗ്രാമങ്ങൾ.
അതിർ ഗ്രാമങ്ങൾ
തെക്ക് ഇത്തിക്കര ബ്ലോക്ക് , വടക്ക് വെട്ടിക്കവല ബ്ലോക്ക് , പടിഞ്ഞാറ് മുഖത്തല ബ്ലോക്ക് , കിഴക്ക് ചടയമംഗലം ബ്ലോക്ക് എന്നിവയാണ് പൂയപ്പള്ളിയുടെ അതിർ.
സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗവ. ഐ.റ്റി.ഐ കൊട്ടാരക്കര
ഗവ. ഐ.റ്റി.ഐ ചാത്തന്നൂർ
ഗവ. ഐ.റ്റി.ഐ ഇളമാട്
ഗവ . മെഡിക്കൽ കോളേജ് പാരിപ്പള്ളി
ആരാധനാലയങ്ങൾ
മീയ്യണ്ണൂർ ക്ഷേത്രം
ജുമാമസ്ജിദ്, അസീസിയകോളേജ്
സെന്റ് തോമസ് മാർത്തോമാ പള്ളി,പൂയപ്പളളി