"എൻ എ യു പി എസ് മാനികാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:

മൈസൂ൪ - കണ്ണൂ൪ ദേശീയപാതയിൽ പാലക്കാമൂലയിൽ നിന്നും മൂന്നര കിലോമീറ്റ൪ വടക്ക് ഭാഗത്താണ് മാനികാവ് എന്ന ഗ്രാമം. കൊല്ലിഗൽ - കോഴിക്കോട് (NH 766) പാതയിലെ മീനങ്ങാടിയിൽ നിന്നും ഏഴു കിലോമീറ്റ൪ അകലെയുമാണ് ഈ കൊച്ചു ഗ്രാമം സ്ഥിതിചെയ്യുന്നത്.

=== ആരാധനാലയങ്ങൾ ===

16:14, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മാനികാവ്

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ മീനങ്ങാടി പഞ്ചായത്തിലെ പുറക്കാടി വില്ലേജിലെ ഒരു ഗ്രാമമാണ് മാനികാവ്.

ആരാധനാലയങ്ങൾ