"ജി. എൽ. പി. എസ്. മണലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 8: വരി 8:


== പ്രധാന പൊതുസ്ഥാപനങ്ങൾ ==
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
ആരോഗ്യകേന്ദ്രം


തപാൽഓഫീസ്
* ആരോഗ്യകേന്ദ്രം
 
* തപാൽഓഫീസ്
കൃഷിഭവൻ
* കൃഷിഭവൻ
 
* മൃഗാശുപത്രി
മൃഗാശുപത്രി
* ആയൂർവേദാശുപത്രി
 
ആയൂർവേദാശുപത്രി


== ശ്രദ്ധേയരായ വ്യക്തികൾ ==
== ശ്രദ്ധേയരായ വ്യക്തികൾ ==

15:48, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മണലൂർ

തൃശൂർ ജില്ലയിലെ അന്തിക്കാട്ബ്ലോക്കിലെ മനോഹരമായ ഗ്രാമമാണ് മണലൂർ.

പച്ചവിരിച്ചനെൽപാടങ്ങളും ഏനാമാവ് കായലും മണലൂരിനെ മനോഹരമാക്കുന്നു.

ഭൂമിശാസ്ത്രം

കിഴക്ക് നെൽപാടങ്ങളും പടിഞ്ഞാറ് കനോലി കനാലും വടക്ക് ഭാഗത്തായി ഏനാമാവ് കായലും സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 12 മീറ്റർ ഉയരത്തിൽ ഉതിർക്കുന്ന് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന തൃക്കുന്നും മണലൂരിന് പ്രകൃതിരമണീയമായ ഗ്രാമഭംഗി നൽകുന്നു

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ആരോഗ്യകേന്ദ്രം
  • തപാൽഓഫീസ്
  • കൃഷിഭവൻ
  • മൃഗാശുപത്രി
  • ആയൂർവേദാശുപത്രി

ശ്രദ്ധേയരായ വ്യക്തികൾ

  • ഫാ.ഗബ്രിയേൽ
  • ശ്രീ.കൃഷ്ണൻ കണിയാൻപറമ്പിൽ
  • സി.എൻ ജയദേവൻ

ആരാധനാലയങ്ങൾ

  • മണലൂർ ശിവക്ഷേത്രം
  • തൃക്കുന്നത്ത് അമ്പലം
  • സെൻറ്.ഇഗ്നേഷ്യസ് ചർച്ച്

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • ജി.എൽ.പി.എസ്.മണലൂർ
  • ജി.എച്ച്.എസ്.എസ്.മണലൂർ
  • സെൻറ്.ഇഗ്നേഷ്യസ് യു.പി,എസ്.മണലൂർ.
  • സ്നേഹാരാം സ്പെഷ്യൽ സ്കൂൾ