ഗവ. യൂ.പി.എസ്.നേമം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:11, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
വരി 3: | വരി 3: | ||
== കിരീടം പാലം == | == കിരീടം പാലം == | ||
സിബി മലയിൽ സംവിധാനം ചെയ്ത '[https://ml.wikipedia.org/wiki/Kireedam_(1989_film) കിരീടം]' സിനിമയിൽ പല രംഗങ്ങളിലും പശ്ചാത്തലമായി വരുന്ന കിരീടം പാലം നേമം ഗവ.യു.പി സ്കൂളിൽ നിന്ന് വളരെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്നു. "മൂന്നു പതിറ്റാണ്ട് മുമ്പാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം തിയ്യേറ്ററുകളെ കരയിച്ചത്. സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു. കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന ഈ പാലം നിൽക്കുന്നത് നേമം നിയോജകമണ്ഡലത്തിൽ ആണ്. പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചാരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി പ്രദേശമാക്കി മാറ്റാനുളള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ. | |||
== മേജർ വെള്ളായണി ദേവീ ക്ഷേത്രം == | == മേജർ വെള്ളായണി ദേവീ ക്ഷേത്രം == |