"ഗവ.വി.എച്ച്.എസ്.എസ്.ഓടക്കാലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 9: വരി 9:
* ''സർക്കാർ ആയുർവേദ ആശുപത്രി''  
* ''സർക്കാർ ആയുർവേദ ആശുപത്രി''  
* ''ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ഓടക്കാലി  ''
* ''ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ഓടക്കാലി  ''
"ആരാധനാലയങ്ങൾ"  
''ആരാധനാലയങ്ങൾ''  
*"പനിച്ചായം ദേവി ക്ഷേത്രം"
*പനിച്ചായം ദേവി ക്ഷേത്രം
*"ഓടക്കലി സെൻട്രൽ ജുമാ മസ്ജിദ്"
*ഓടക്കലി സെൻട്രൽ ജുമാ മസ്ജിദ്
*"സെന്റ് തോമസ് ചർച് ഓടക്കലി"
*സെന്റ് തോമസ് ചർച് ഓടക്കലി

13:53, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

അശമന്നൂർ

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിൽ അശമന്നൂർ വില്ലേജ് പരിധിയിൽ വരുന്ന ഒരു ഗ്രാമമാണ് അശമന്നൂർ. പെരുമ്പാവൂരിനും കോതമംഗലത്തിനും ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഓടക്കാലിക്ക് അടുത്താണ് അശമന്നൂർ സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 84.57% ആണ്.  

പ്രധാന പൊതുസ്ഥാപനങ്ങൾ  

  • അശമന്നൂർ വില്ലേജ് ആഫീസ്
  • അശമന്നൂർ പ്രൈമറി ഹെൽത്ത് സെന്റർ
  • സർക്കാർ മൃഗാശുപത്രി
  • സർക്കാർ ആയുർവേദ ആശുപത്രി
  • ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ഓടക്കാലി  

ആരാധനാലയങ്ങൾ

  • പനിച്ചായം ദേവി ക്ഷേത്രം
  • ഓടക്കലി സെൻട്രൽ ജുമാ മസ്ജിദ്
  • സെന്റ് തോമസ് ചർച് ഓടക്കലി