ജി.എച്ച്.എസ്. അയിലം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:13, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
('കേരളത്തിന്റെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
അയിലം ഇണ്ടിളയപ്പൻ ക്ഷേത്രത്തിന്റെ നിർമ്മാണ സമയത്ത് ക്ഷേത്രത്തിന്റെ സമീപത്തെ പാടശേഖരത്തിൽ അയില മീൻ പ്രത്യക്ഷപ്പെട്ടു എന്നുളള ഐതിഹ്യത്തിൽ നിന്നുമാണ് ഈ പ്രദേശത്തിന് "അയിലം" എന്ന പേര് ലഭിച്ചത്.കൂടാതെ ഇവിടെ സ്ഥിതി ചെയ്യുന്ന "കടൽക്കണ്ടം"ചരിത്രപരവും ശാസ്ത്രപരവുമായ ഒരു സ്ഥാനം വഹിക്കുന്നുണ്ട്.തീരപ്രദേശത്ത് നിന്ന് ഏകദേശം 25 കീലോമീറ്റർ കിഴക്കോട്ട് മാറി സ്ഥിതി ചെയ്യുന്ന ഈ കടൽകണ്ടത്തിലെ ജലം ഉപ്പ് രസമുളളതും ഒരിക്കലും വറ്റാത്തതുമാണ്.ഇത് ശാസ്ത്ര വിദ്യാർത്ഥികൾക്ക് ഒരു ഗവേഷണ വിഷയം കൂടിയാണ്. | അയിലം ഇണ്ടിളയപ്പൻ ക്ഷേത്രത്തിന്റെ നിർമ്മാണ സമയത്ത് ക്ഷേത്രത്തിന്റെ സമീപത്തെ പാടശേഖരത്തിൽ അയില മീൻ പ്രത്യക്ഷപ്പെട്ടു എന്നുളള ഐതിഹ്യത്തിൽ നിന്നുമാണ് ഈ പ്രദേശത്തിന് "അയിലം" എന്ന പേര് ലഭിച്ചത്.കൂടാതെ ഇവിടെ സ്ഥിതി ചെയ്യുന്ന "കടൽക്കണ്ടം"ചരിത്രപരവും ശാസ്ത്രപരവുമായ ഒരു സ്ഥാനം വഹിക്കുന്നുണ്ട്.തീരപ്രദേശത്ത് നിന്ന് ഏകദേശം 25 കീലോമീറ്റർ കിഴക്കോട്ട് മാറി സ്ഥിതി ചെയ്യുന്ന ഈ കടൽകണ്ടത്തിലെ ജലം ഉപ്പ് രസമുളളതും ഒരിക്കലും വറ്റാത്തതുമാണ്.ഇത് ശാസ്ത്ര വിദ്യാർത്ഥികൾക്ക് ഒരു ഗവേഷണ വിഷയം കൂടിയാണ്. | ||
[[|പ്രമാണം:42085-ente gramam.jpg}]THUMB]] |