"ജി.റ്റി.എച്ച്‍.എസ്.എസ് മുരിക്കാട്ടുകുടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
5.41 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ എന്നിവ ഇവിടെയുണ്ട്. . വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | 5.41 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ എന്നിവ ഇവിടെയുണ്ട്. . വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ||
=== ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് സ്വരാജ്. ഏലത്തിനും, കുരുമുളക് കൃഷിക്കും പേര് കേട്ട സ്ഥലമാണിത്. ഈ സ്ഥലത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് അഞ്ചുരുളി. ഏഷ്യയിലെ രാജാവിന്റെ ഭരണം നിലനിൽക്കുന്ന രണ്ട് ഗോത്രവിഭാഗങ്ങളിൽ ഒന്നാണ് കോഴിമല. === | |||