"തത്വമസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വരികൾ ക്രമീകരിച്ചു)
 
വരി 15: വരി 15:


ആത്മവിശ്വാസം ചോ‍ർന്നു,
ആത്മവിശ്വാസം ചോ‍ർന്നു,
തത്വമസി അതു ലോകസത്യം,
തത്വമസി അതു ലോകസത്യം,



10:36, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

തത്വമസി

കാലിടറിയ വഴികളിൽ,

ഊന്നുവടികൾ തേടി ‍ഞാൻ,

ചുള്ളികമ്പുകൾ താങ്ങായി,

ഒടിഞ്ഞുമാറി മുറുകെ പിടിക്കവെ,

തിരിച്ചറിവിൻെറ നേർത്ത നൂലുകൾ,

സത്വമല്ലാതൊരു അസ്ഥിത്വമി-

ല്ലെന്ന ഉൾക്കാഴ്ച മിഴിവാർന്നു,

ആത്മവിശ്വാസം ചോ‍ർന്നു,

തത്വമസി അതു ലോകസത്യം,

ചെറിയ അ‍ർത്ഥത്തിലും ആഴത്തിലും

നീത രാജൻ

"https://schoolwiki.in/index.php?title=തത്വമസി&oldid=2463473" എന്ന താളിൽനിന്ന് ശേഖരിച്ചത്