"ഗവൺമെന്റ് എൽ പി എസ്സ് പാവയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 12: | വരി 12: | ||
കുര്യനാട് സർവീസ് സഹകരണ ബാങ്ക് | കുര്യനാട് സർവീസ് സഹകരണ ബാങ്ക് | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == |
18:40, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ പി എസ് പാവയ്ക്കൽ/എന്റെ ഗ്രാമം
പാവയ്ക്കൽ ,കുര്യനാട്
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ലോക്കിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുര്യനാട്.
കുര്യനാട് കരയിൽ പുല്ലുവട്ടം ജംഗ്ഷനിൽ എം.സി.റോഡിൽ നിന്ന് 100 മീറ്റർ കിഴക്ക് കുറിച്ചിത്താനം റോഡിന്റെ ഇരു വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വടക്ക് കിഴക്ക് സെന്റ് ആൻസ് പള്ളിയും പള്ളിയുടെ കപ്പേളയും ഹയർ സെക്കണ്ടറി സ്കൂളും തെക്ക് തണങ്ങാട്ട് കുഞ്ഞാപ്പച്ചന്റെ വക സ്ഥലവും സ്കൂൾ കെട്ടിടവും.പടിഞ്ഞാറ് കൊച്ചുപുരയ്ക്കൽ കുഞ്ഞൂഞ്ഞിന്റെ വക സ്ഥലവുമാകുന്നു.
പൊതു സ്ഥാപനങ്ങൾ
ഗവ.എൽ പി സ്കൂൾ പാവയ്ക്കൽ
പോസ്റ്റ് ഓഫീസ്
കുര്യനാട് സർവീസ് സഹകരണ ബാങ്ക്