"ഗവ. എച്ച് എസ് എസ് തിരുവൻവണ്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
തിരുവൻവണ്ടൂർ ഗ്രാമം മെയിൻ സെൻട്രൽ റോഡുമായി ബന്ധിപ്പിച്ചിരിക്കുന്നത് റോഡിലെ രണ്ട് ജംഗ്ഷനുകളിലാണ്. ഒന്ന് കല്ലിശ്ശേരിയിലും മറ്റൊന്ന് പ്രാവിൻ കൂടിലും. തിരുവൻവണ്ടൂരിലെ പ്രധാന പട്ടണമാണ് കല്ലിശ്ശേരി. | തിരുവൻവണ്ടൂർ ഗ്രാമം മെയിൻ സെൻട്രൽ റോഡുമായി ബന്ധിപ്പിച്ചിരിക്കുന്നത് റോഡിലെ രണ്ട് ജംഗ്ഷനുകളിലാണ്. ഒന്ന് കല്ലിശ്ശേരിയിലും മറ്റൊന്ന് പ്രാവിൻ കൂടിലും. തിരുവൻവണ്ടൂരിലെ പ്രധാന പട്ടണമാണ് കല്ലിശ്ശേരി. | ||
=== ഭൂമിശാസ്ത്രം === | |||
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ തിരുവല്ലയ്ക്കടുത്തുള്ള ഒരു ഗ്രാമമാണ് തിരുവൻവണ്ടൂർ. | |||
തിരുവൻവണ്ടൂർ താഴ്ന്ന പ്രദേശമാണ്. ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. | |||
=== പൊതുസ്ഥാപനങ്ങൾ === | |||
* ഗവ. എച്ച് എസ് എസ് തിരുവൻവണ്ടൂർ | |||
* ഗവ. എൽ.പി. എസ് തിരുവൻവണ്ടൂർ | |||
* പോസ്റ്റ് ഓഫീസ് | |||
* മൃഗാശുപത്രി | |||
=== ശ്രദ്ധേയരായ വ്യക്തികൾ === | |||
* മേജർ മനോജ് ഏ പി,ശൗര്യചക്ര, സേനാ മെഡൽ.കരസേന, രാഷ്ട്ട്രപതിയുടെ കരസേനാ ഗാർടിന്റെ മുൻ കമാൻഡർ. | |||
* ഡോക്ടർ. വിനോയി. വി (പി. എച്ച്. ഡി ). | |||
=== ആരാധനാലയങ്ങൾ === | |||
തിരുവൻവണ്ടൂർ മേഖലയിലെ പ്രശസ്തമായ ക്ഷേത്രങ്ങൾ തിരുവൻവണ്ടൂർ മഹാക്ഷേത്രവും ശ്രീ ഗോസാലകൃഷ്ണ ക്ഷേത്രവുമാണ്. | |||