"ജി.എച്ച്.എസ്. എസ്. പട്ള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
== ഭാഷ ==
== ഭാഷ ==
മലയാളവും തുളുവുമാണ് ഇവിടെ ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന സംസാര ഭാഷ.
മലയാളവും തുളുവുമാണ് ഇവിടെ ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന സംസാര ഭാഷ.
== ഭൂമിശാസ്ത്രം ==
നിരപ്പായ സ്ഥലങ്ങളും  ചെറിയകുന്നുകളും  ചേർന്ന  ഭൂപ്രകൃതിയാണ്  ഇവിടത്തെ
പ്രത്യേകത.  വിദ്യാലയം  സ്ഥിതി  ചെയ്യുന്നത്  ചെറിയ കുന്നിൻപ്രദേശത്താണ്.

== പ്രധാന പൊതു സ്ഥാപനങ്ങൾ ==
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* മധുർ ഗ്രാമപഞ്ചായത്  
* മധുർ ഗ്രാമപഞ്ചായത്  
* കൃഷി ഭവൻ[[പ്രമാണം:മധുർ ക്ഷേത്രം .jpg|ലഘുചിത്രം|മധുർ ക്ഷേത്രം ]]
 
* കൃഷി ഭവൻ
 
[[പ്രമാണം:മധുർ ക്ഷേത്രം .jpg|ലഘുചിത്രം|
 
* മധുർ ക്ഷേത്രം
 
]]
 
* പി.എച്.സി
 
* മധുർ വില്ലേജ് ഓഫീസ്
* മധുർ വില്ലേജ് ഓഫീസ്

15:28, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പട്‌ല

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പട്‌ല. കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ലോക്കിൽ മധുർ പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്നും ഒരു കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പട്ല പ്രദേശത്തുകൂടി ഒഴുകുന്ന ഒരു പ്രധാന നദിയാണ് മധുവാഹിനി പുഴ.

ഭാഷ

മലയാളവും തുളുവുമാണ് ഇവിടെ ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന സംസാര ഭാഷ.

ഭൂമിശാസ്ത്രം

നിരപ്പായ സ്ഥലങ്ങളും ചെറിയകുന്നുകളും ചേർന്ന ഭൂപ്രകൃതിയാണ് ഇവിടത്തെ

പ്രത്യേകത. വിദ്യാലയം സ്ഥിതി ചെയ്യുന്നത് ചെറിയ കുന്നിൻപ്രദേശത്താണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • മധുർ ഗ്രാമപഞ്ചായത്
  • കൃഷി ഭവൻ
* മധുർ ക്ഷേത്രം
  • പി.എച്.സി
  • മധുർ വില്ലേജ് ഓഫീസ്

ആരാധനാലയങ്ങൾ

  • മധൂർ ശ്രി മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രം
  • പട്ല ജമാ മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എച് എസ് എസ് പട്ല "പ്രമാണം:11049 GHSS Patla.jpg|thumb|GHSS Patla"
  • ശ്രി ഗോപാലകൃഷ്ണ ഹൈസ്കൂൾ
  • മുനീറുൽ ഇസ്ലാം മദ്രസ്സ
  • മധുർ ജുനിയർ ബേസിക് സ്കൂൾ