"എ.യു.പി.സ്കൂൾ വെളിമുക്ക്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Amjad (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
വരി 10: വരി 10:
[[പ്രമാണം:19456 kaliyattam.jpg|ലഘുചിത്രം|'''<big>കോഴികളിയാട്ട മഹോത്സവം</big>''' ]]
[[പ്രമാണം:19456 kaliyattam.jpg|ലഘുചിത്രം|'''<big>കോഴികളിയാട്ട മഹോത്സവം</big>''' ]]
<big>മലപ്പുറം ജില്ലയിലെ മൂന്നിയൂരിലുള്ള ദേവീക്ഷേത്രമാണ്‌ കാളിയാട്ടക്കാവ്‌. കളിയാട്ടക്കാവ്‌. ഭക്തർ കെങ്കേമമായി കൊണ്ടാടുന്ന കോഴിക്കളിയാട്ടം ഉത്സവം എന്ന കളിയാട്ട ഉത്സവത്തിലെ കോഴിവരവും, (മുളയും കുരുത്തോലയും കൊണ്ടു നിർമ്മിച്ച കോഴി രൂപങ്ങൾ) പൊയ്‌കുതിര വരവും (കുതിര രൂപങ്ങൾ) കാഴ്‌ചക്കാരിൽ ഹരം പകരുന്നു.</big>

'''<u>മുട്ടിച്ചിറ മഖാം</u>'''
പുണ്യപുരുഷന്മാരാക്കി ഉയർത്തി  നേർച്ച പോലുള്ള ഓർമ്മനാളുകൾ  കൊണ്ടാടാൻ സാധ്യതയുണ്ടെന്ന നിഗമനങ്ങളെ തുടർന്ന് കൊല്ലപ്പെട്ട പതിനൊന്ന് മാപ്പിളമാരെയും സർക്കാർ വക ഭൂമിയിൽ അടക്കം ചെയ്തു കാവലേർപ്പെടുത്തി. കൊല്ലപ്പെട്ടവരെ വിശുദ്ധ പോരാളികളായി മമ്പുറം സൈതലവി വാഴ്ത്തി തുടർന്ന്  സെയ്തലവിയുടെ ആശീർവാദത്തോടെ രണ്ടായിരത്തോളം ആയുധധാരികളായ മാപ്പിളമാർ  സൈന്യത്തെ തുരത്തി മൃതദേഹങ്ങൾ പുറത്തെടുത്ത്  മുട്ടിച്ചിറ പള്ളിയുടെ പടിഞ്ഞാറേ  അതിരിൽ ഖബറടക്കം ചെയ്ത് സ്മൃതിയിടം  പണിതു . ഇതാണ് മുട്ടിച്ചിറ മഖാം എന്നറിയപ്പെടുന്നത്. മാപ്പിളമാർക്ക് പുറമേ അടിയാള വിഭാഗങ്ങളും വീര പുരുഷന്മാരായാണ് ഇവരെ ദർശിച്ചിരുന്നത് മുന്നിയൂർ കളിയാട്ട മഹോത്സവം  അരങ്ങേറുമ്പോൾ മുട്ടിച്ചിറ മഖാം  സന്ദർശനം നടത്തി കാണിക്ക സമർപ്പിക്കുന്നത് ഇവിടുത്തെ രക്ത സാക്ഷികൾ നേടിയ സ്വീകാര്യത വരച്ചു കാട്ടുന്നു
=== <u>ആണ്ട് നേർച്ച</u> ===
കൊല്ലപ്പെട്ട ശുഹദാക്കളുടെ ഓർമ്മനാളായി കൊണ്ടാടുന്ന ഉറൂസാണ് മുട്ടിച്ചിറ നേർച്ച. ഖുറാൻ, മോലിദ് പാരായണങ്ങൾ, രക്തസാക്ഷി പ്രകീർത്തനങ്ങൾ, സിക്റുകൾ, മത,ചരിത്ര പ്രഭാഷണം അന്നദാനം എന്നിവയാണ് നേർച്ചയിലെ അനുഷ്ടാനങ്ങൾ എല്ലാ അറബ് മാസവും ശവ്വാൽ ആറിനാണ് നേർച്ചക്ക് തുടക്കം കുറിക്കുക. . ശുഹദാക്കളുടെ നേർച്ച എന്ന പേരിലാണ്  മുൻകാലങ്ങളിൽ  ഇത് അറിയപ്പെട്ടിരുന്നത്. മമ്പുറം തങ്ങളുടെ ആശീർവാദം നേടി മുട്ടിച്ചിറ നേർച്ചയും മോലിദ്ദും കൊണ്ടാടിയായിരുന്നു പിന്നീടുള്ള ലഹളകൾ പലതും അരങ്ങേറിയിരുന്നത്.തുടർന്ന്  ബ്രിട്ടീഷ് സർക്കാർ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയതോടെ ആദ്യകാലങ്ങളിൽ വലിയ രീതിയിൽ നടന്നിരുന്ന നേർച്ചയ്ക്ക്  മലബാർ കലാപാനന്തരം പൊലിമ കുറഞ്ഞു.

<u>'''<big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big>'''</u>
<u>'''<big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big>'''</u>