"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 36: | വരി 36: | ||
പ്രമാണം:31038 arts24 3.jpeg|പൂരക്കളി | പ്രമാണം:31038 arts24 3.jpeg|പൂരക്കളി | ||
പ്രമാണം:31038 arts24 2.jpeg|ചെണ്ടമേളം | പ്രമാണം:31038 arts24 2.jpeg|ചെണ്ടമേളം | ||
</gallery> | |||
== '''ജില്ലാ സ്‌കൂൾ കലോത്സവം''' == | |||
2023-24 വർഷത്തെ കോട്ടയം റെവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർ !!!!!!!!!!!<gallery> | |||
പ്രമാണം:31038 OPPANA U P.jpeg|ഒപ്പന (U P ) | |||
പ്രമാണം:31038 OPPANA HS.jpeg|ഒപ്പന (H S) | |||
പ്രമാണം:31038 DA10.jpeg|ഗൗരികൃഷ്ണ ഓട്ടൻതുള്ളൽ (U P) | |||
പ്രമാണം:31038 DA8.jpeg|വഞ്ചിപ്പാട്ട് (H S) | |||
പ്രമാണം:31038 DA7.jpeg|വന്ദേമാതരം | |||
പ്രമാണം:31038 DA6.jpeg|നാടൻപാട്ട് (H S) | |||
പ്രമാണം:31038 DA5.jpeg|കോൽക്കളി (H S) | |||
പ്രമാണം:31038 DA4.jpeg|ദഫ്‌മുട്ട് (H S) | |||
പ്രമാണം:31038 DA3.jpeg|സംഘനൃത്തം (H S) | |||
പ്രമാണം:31038 DA2.jpeg|നാടകം (H S) | |||
പ്രമാണം:31038 DA1.jpeg|തിരുവാതിര (H S) | |||
</gallery> | </gallery> | ||
13:17, 16 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
സ്കൂൾകലോത്സവം-കുട്ടികളുടെസർഗ്ഗവാസനകളെ ഉണർത്താൻ അത്യന്താപേക്ഷിതമാണ്.കാലാകാലങ്ങളായി കലാകാരന്മാരെയും കലാകാരികളെയും വാർത്തെടുക്കാൻ ഉതകുന്ന മത്സര സമ്പ്രദായം ആണ് സ്കൂളുകൾ അനുവർത്തിച്ചു പോരുന്നത്.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മഹാരഥൻമാരൊക്കെയും യുവജനോത്സവവേദികളിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചവരാണ്.സിനിമാ_നാടകരംഗങ്ങളിലും സംഗീതകലയിലും തിളങ്ങുന്നവർ മുൻകാല കലാപ്രതിഭകളാണ്.കുട്ടികളെ നല്ല വ്യക്തിത്വങ്ങളായി വളർത്താൻ അവരെ നാളെയുടെ മികച്ച പൗരന്മാരായി മാറ്റാൻ കലോത്സവങ്ങൾ നല്ല വേദികളൊരുക്കുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
കിടങ്ങൂർ എൻ എസ് എസ് ഹയർസെക്കണ്ടറി സ്കൂളിനെസംബന്ധിച്ചിടത്തോളം വർഷങ്ങളായി കലാപരമ്പര്യംനിലനിർത്തിപ്പോരുന്ന ചരിത്രം ആണുള്ളത്.മികച്ച കലാകാരന്മാരെയും കലാകാരികളെയും സംഭാവന ചെയ്ത വിദ്യാലയം ഈ രംഗത്തു പ്രവർത്തിക്കുന്നവർക്ക് നല്ല മാതൃക കൂടിയാണ്.
- ഓരോ വർഷവും സ്കൂൾതലത്തിൽ കുട്ടികൾ വിവിധ മത്സരയിനങ്ങളിൽ മാറ്റുരക്കുന്നു. അവർ പിന്നീട് നടത്തപ്പെടുന്ന ജില്ലാ, സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനം കാഴ്‌ച്ചവെക്കുകയും എ ഗ്രേഡ് നേടി എസ് എസ് എൽ സി പ്ലസ് ടു തലങ്ങളിൽ ഗ്രേസ് മാർക്ക് കരസ്ഥമാക്കുകയും ചെയ്യുന്നു.
- തിരുവാതിര,വഞ്ചിപ്പാട്ട്,ഉപകരണസംഗീതം,ശാസ്ത്രീയസംഗീതം,കഥകളിസംഗീതം,രചനാമത്സരങ്ങൾ ഇവയിലൊക്കെ2018_19 കാലങ്ങളിൽ എ ഗ്രേഡ് കരസ്‌ഥമാക്കിയിട്ടുണ്ട്.ഈ കുട്ടികൾക്ക് എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകൾക്ക് ഗ്രേസ് മാർക്കുംലഭിക്കുകയുണ്ടായി.
- 2020_21 വർഷങ്ങളിൽ ഓൺലൈനായി കലാപരിപാടികൾ നടത്തുകയുണ്ടായി.കുട്ടികൾ വീഡിയോകൾ തയ്യാറാക്കി.
- സ്കൂൾതലത്തിൽ നിരന്തരം കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള വേദി ഒരുക്കുന്നു.
- അക്ഷരശ്ലോകം ,വഞ്ചിപ്പാട്ട്,തിരുവാതിര,നാടൻപാട്ട് ഇവക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.
- അക്ഷരശ്ലോകസദസ്സുകൾ സംഘടിപ്പിച്ചുവരുന്നു.
- ഏറ്റുമാനൂർ,വൈക്കം പോലുള്ള മഹാക്ഷേത്രങ്ങളിൽകുട്ടികളുടെ കലാപാടവം തെളിയിക്കാൻ അവസരംലഭിക്കുകയുണ്ടായി.
- സംസ്ഥാന കലോത്സവ വേദികളിൽ സംസ്കൃതതോത്സവത്തിൽ എ ഗ്രേഡ് നേടുകയുണ്ടായി.
- കലാരംഗത്തു നിറഞ്ഞ സാന്നിധ്യമായി മാറിയ ടോപ് സിംഗർ ഫെയിം മീനൂട്ടി എൻ എസ് എസ് കിടങ്ങൂരിന്റെ അഭിമാനമാണ്.
സംസ്ഥാന സ്‌കൂൾ കലോത്സവം
- 2023-24 വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനം എന്ന അപൂർവ്വ നേട്ടവുമായി എൻ എസ് എസ് ഹയർ സെക്കന്ററി സ്‌കൂൾ കിടങ്ങൂർ.
- സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത 685 സ്കൂളുകളിൽ 24 ാം സ്ഥാനം
-
ശ്രുതി സതീഷ് പാഠകം
-
ശ്രീരാജ് ബാബു സംസ്കൃതം പദ്യം ചൊല്ലൽ, ഗാനാലാപം ,പാഠകം
-
അഭിനവ് ജി നായർ ഓട്ടൻതുള്ളൽ
-
ശരൺ എം എൻ ചാക്യാർകൂത്ത്
-
മഹാലക്ഷ്മി ബി നായർ മോഹിനിയാട്ടം
-
മാളവിക ദിപു കന്നഡ പദ്യം ചൊല്ലൽ
-
യക്ഷഗാനം
-
പൂരക്കളി
-
ചെണ്ടമേളം
ജില്ലാ സ്‌കൂൾ കലോത്സവം
2023-24 വർഷത്തെ കോട്ടയം റെവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർ !!!!!!!!!!!
-
ഒപ്പന (U P )
-
ഒപ്പന (H S)
-
ഗൗരികൃഷ്ണ ഓട്ടൻതുള്ളൽ (U P)
-
വഞ്ചിപ്പാട്ട് (H S)
-
വന്ദേമാതരം
-
നാടൻപാട്ട് (H S)
-
കോൽക്കളി (H S)
-
ദഫ്‌മുട്ട് (H S)
-
സംഘനൃത്തം (H S)
-
നാടകം (H S)
-
തിരുവാതിര (H S)
ഏറ്റുമാനൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം
തുടർച്ചയായി രണ്ട് വർഷവും (2022-23 ,2023-24) ഉപജില്ലാ സ്‌കൂൾ കലോത്സവത്തിലും സംസ്‌കൃതോത്സവത്തിലും (HS) ഓവർ ഓൾ കിരീടം നേടി നാടിനഭിമാനമായി കിടങ്ങൂർ എൻ എസ് എസ് ഹയർ സെക്കൻഡറി സ്‌കൂൾ.
- ഹൈസ്കൂൾ വിഭാഗം ഓവർ ഓൾ കിരീടം.
- യു പി വിഭാഗം ഓവർ ഓൾ രണ്ടാം സ്ഥാനം.