"ജി.യു. പി. എസ്.തത്തമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
പാലക്കാട് ചുരത്തിലാണ് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. കിഴക്കു നിന്നും പടിഞ്ഞാറോട്ട് പൊതുവായ ചരിവോടു കൂടി കിടക്കുന്ന ഈ പ്രദേശത്ത് ചിറ്റൂരിനെയും തത്തമംഗലത്തെയും വേർതിരിച്ചുകൊണ്ട് പേരാർപുഴ പടിഞ്ഞാറോട്ട് ഒഴുകുന്നു. ഈ പുഴ ചിറ്റൂർ ഭാഗത്ത് ശോകനാശിനിപ്പുഴ എന്ന പേരിൽ അറിയപ്പെടുന്നു. പൊതുവേ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഈ പ്രദേശത്തനുഭവപ്പെടുന്നത്.

==== പ്രധാന പൊതുസ്ഥാപനങ്ങൾ ====
* Tathamangalam South Post Office
* Tathamangalam Village Office
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2459260" എന്ന താളിൽനിന്ന് ശേഖരിച്ചത്