(ചെ.)
Expanding article
No edit summary |
(ചെ.) (Expanding article) |
||
വരി 70: | വരി 70: | ||
=='''ഓർമ്മകളുടെ അമരത്ത്....='''= | =='''ഓർമ്മകളുടെ അമരത്ത്....='''= | ||
==കാവാലം ചുണ്ടൻ== | ==കാവാലം ചുണ്ടൻ== | ||
[<nowiki/>[[:പ്രമാണം:Chundan.jpg|Chundan.jpg]] ([[Images/e/e1/Chundan.jpg|പ്രമാണം]])]] | |||
1956,58,60,62 വർഷങ്ങളിൽ കാവാലം ബോട്ട് ക്ലബ്ബ് തുഴഞ്ഞ് ജേതാവായ കാവാലം ചുണ്ടൻ ..കാവാലം വടക്കുംഭാഗം കൊച്ചുപുരയ്ക്കൽ തൊമ്മൻജോസഫിന്റെ ഉടമസ്ഥതയിലുള്ള ജലരാജാവ് , കൈനകരി അറക്കൽ കുടുംബത്തിൻറെ ചുണ്ടൻ വള്ളം വാങ്ങി കാവാലത്ത് എത്തിച്ചു .പിന്നീട് പുതിയ ചുണ്ടൻ നിർമ്മിച്ച് കാവാലംകരയുടെ പേര് നൽകുകയായിരുന്നു. 1967 ൽ പി . ശശികുമാറിന്റെ സംവിധാനത്തിൽ കാവാലം ചുണ്ടൻ എന്ന സിനിമയും ഉണ്ടായി .കാവാലം ചുണ്ടൻ വള്ളത്തിനെ പ്രകീർത്തിച്ചുകൊണ്ട് സിനിമ പാട്ടുകളും ഓണപ്പാട്ടുകളും ഒക്കെ ഉണ്ടായി .അതൊക്കെ വള്ളത്തിനെ കൂടുതൽ പ്രശസ്തമാക്കി .നീളം കുറഞ്ഞു വീതി കൂടിയ ചുണ്ടനാണ് കാവാലം ചുണ്ടൻ .ഏറ്റവും വീതി കൂടിയ ചുണ്ടനും ഇതാണ് . | 1956,58,60,62 വർഷങ്ങളിൽ കാവാലം ബോട്ട് ക്ലബ്ബ് തുഴഞ്ഞ് ജേതാവായ കാവാലം ചുണ്ടൻ ..കാവാലം വടക്കുംഭാഗം കൊച്ചുപുരയ്ക്കൽ തൊമ്മൻജോസഫിന്റെ ഉടമസ്ഥതയിലുള്ള ജലരാജാവ് , കൈനകരി അറക്കൽ കുടുംബത്തിൻറെ ചുണ്ടൻ വള്ളം വാങ്ങി കാവാലത്ത് എത്തിച്ചു .പിന്നീട് പുതിയ ചുണ്ടൻ നിർമ്മിച്ച് കാവാലംകരയുടെ പേര് നൽകുകയായിരുന്നു. 1967 ൽ പി . ശശികുമാറിന്റെ സംവിധാനത്തിൽ കാവാലം ചുണ്ടൻ എന്ന സിനിമയും ഉണ്ടായി .കാവാലം ചുണ്ടൻ വള്ളത്തിനെ പ്രകീർത്തിച്ചുകൊണ്ട് സിനിമ പാട്ടുകളും ഓണപ്പാട്ടുകളും ഒക്കെ ഉണ്ടായി .അതൊക്കെ വള്ളത്തിനെ കൂടുതൽ പ്രശസ്തമാക്കി .നീളം കുറഞ്ഞു വീതി കൂടിയ ചുണ്ടനാണ് കാവാലം ചുണ്ടൻ .ഏറ്റവും വീതി കൂടിയ ചുണ്ടനും ഇതാണ് . |