"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിദ്യാരംഗം‌/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 15: വരി 15:
നവംബർ 1 കേരള പ്പിറവി  ദിനം  വിവിധ പരിപാടികളോടെ  ആഘോഷിച്ചു. കേരളത്തെ  കുറിച്ചുള്ള വിവരങ്ങൾ ,പൈതൃകം എന്നിവ ഉൾപ്പെടുത്തി  പോസ്റ്റർ  പ്രദർശനം എന്നിവ പരിപാടിയെ  കൂടുതൽ വർണാഭമാക്കി.  ശ്രേയ വിപിന്റെ പ്രസംഗം നാടൻപ്പാട്ട് കേരളത്തിൽ നിരകളാടും ദൃശ്യവിഷ്ക്കാരം എന്നിവ ഉണ്ടായിരുന്നു. ക്വിസ് ,പ്രസംഗം എന്നിവയും ഉണ്ടായിരുന്നു. കേരനിരകളാടും  എന്ന സംഘനൃത്തം ചടങ്ങിന്  മാറ്റു കൂട്ടി.

====വിദ്യാരംഗം സബ്ജില്ലാ മത്സരം====
====വിദ്യാരംഗം സബ്ജില്ലാ മത്സരം====
വിദ്യാരംഗം സബ്ജില്ലാ മത്സരത്തിൽ  കഥാരചന മാപ്പിള പ്പാട്ട് പദ്യം ചൊല്ലൽ മത്സരത്തിൽ അനാമിക ആദിത്യ ആർച്ച എന്നിവർ ജില്ലയിലേക്ക് അർഹത നേടി
വിദ്യാരംഗം സബ്ജില്ലാ മത്സരത്തിൽ  കഥാരചന, മാപ്പിളപ്പാട്ട്, പദ്യം ചൊല്ലൽ എന്നീ മത്സരങ്ങളിൽ അനാമിക, ആദിത്യ, ആർച്ച എന്നിവർ ജില്ലയിലേക്ക് അർഹത നേടി