"എ.എൽ.പി.എസ്.തോട്ടക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:ഇക്കോ പാർക്കി.jpg|ലഘുചിത്രം|ഇക്കോ പാർക്കിലെ ഗപ്പികൾ, കുട്ടികൾക്ക് എന്നും നല്ലൊരു കാഴ്ചയാണ്.]]
[[പ്രമാണം:കുട്ടികളുടെ പോർട്ട്‌ ഫോളിയോ.jpg|ലഘുചിത്രം|വലത്ത്‌|കുട്ടികളും ഫയലും]]
[[പ്രമാണം:പരാതിപ്പെട്ടി.jpg|ലഘുചിത്രം|ഇടത്ത്‌|കുട്ടികളുടെ പരാതികളും അഭിപ്രായങ്ങളും പരാതിപ്പെട്ടിയിൽ ഇടാം]]
[[പ്രമാണം:വളരുന്ന പ്രദർശന പെട്ടി.jpg|ലഘുചിത്രം|WE യുടെ ഭാഗമായി പാഠഭാഗങ്ങളിൽ ഉള്ള പ്രവർത്തനങ്ങൾ യഥാക്രമം ചെയ്തവ കുട്ടികൾ തന്നെ ഭംഗിയായി ക്ലാസ്സിലെ ഷോ കേസിൽ ക്രമീകരിച്ചു വെയ്ക്കുന്നു.]]
[[പ്രമാണം:ഫീൽഡ് ട്രിപ്പ് .jpg|ലഘുചിത്രം|നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം]]
[[പ്രമാണം:ഫീൽഡ് ട്രിപ്പ് .jpg|ലഘുചിത്രം|നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം]]
[[പ്രമാണം:സിനിമ ലൊക്കേഷനിലേക്ക് ഒരു യാത്ര..jpg|ലഘുചിത്രം|വലത്ത്‌|ദേശീയ, സംസ്ഥാന അവാർഡ് ജേതാവായ നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം കുട്ടികൾക്ക് പുതിയൊരു അനുഭവമായി.]]
[[പ്രമാണം:സിനിമ ലൊക്കേഷനിലേക്ക് ഒരു യാത്ര..jpg|ലഘുചിത്രം|വലത്ത്‌|ദേശീയ, സംസ്ഥാന അവാർഡ് ജേതാവായ നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം കുട്ടികൾക്ക് പുതിയൊരു അനുഭവമായി.]]
വരി 9: വരി 5:
* ഗണിതപഠനം ആസ്വാദ്യകരവും ആനന്ദകരവും ആയി വളരെ ലളിതമായ രീതിയിൽ കുട്ടികളിലേക്കെത്തിക്കാൻ ഉല്ലാസ ഗണിതം ,ഗണിത വിജയം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
* ഗണിതപഠനം ആസ്വാദ്യകരവും ആനന്ദകരവും ആയി വളരെ ലളിതമായ രീതിയിൽ കുട്ടികളിലേക്കെത്തിക്കാൻ ഉല്ലാസ ഗണിതം ,ഗണിത വിജയം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
* എല്ലാ വർഷവും ഗംഭീരമായി സ്കൂൾ ലീഡർ, മറ്റ് ക്ലബ്‌ ലീഡേഴ്‌സ് തിരഞ്ഞെടുപ്പ് നടത്താറുണ്ട്. ബാലറ്റ് പേപ്പർ, പ്രചരണം, ഇലക്ഷൻ നടക്കുന്ന മാതൃകയിൽ എല്ലാം ഉൾപ്പെടുത്തിയാണ് നടത്താറുള്ളത്.
* എല്ലാ വർഷവും ഗംഭീരമായി സ്കൂൾ ലീഡർ, മറ്റ് ക്ലബ്‌ ലീഡേഴ്‌സ് തിരഞ്ഞെടുപ്പ് നടത്താറുണ്ട്. ബാലറ്റ് പേപ്പർ, പ്രചരണം, ഇലക്ഷൻ നടക്കുന്ന മാതൃകയിൽ എല്ലാം ഉൾപ്പെടുത്തിയാണ് നടത്താറുള്ളത്.
[[പ്രമാണം:School Election.png|ലഘുചിത്രം|ഇടത്ത്‌|സ്കൂൾ ഇലക്ഷൻ]]
* നവീനയുഗത്തിലേക്കുതകുന്ന പ്രതിഭാശാലികളായി പുതുതലമുറയെ വാർത്തെടുക്കാനായി വിവര വിനിമയ  സാങ്കേതിക വിദ്യയുടെ ഉപോയോഗവും അതിന്റെ പ്രയോജനങ്ങളും  പരിചയപ്പെടുത്തിക്കൊണ്ടും  പാഠഭാഗങ്ങളിൽ ഉൾക്കൊള്ളിച്ചുകൊണ്ടും കുട്ടികളിൽ കൂടുതൽ താല്പര്യ പൂർവ്വം വിവര വിനിമയ  സാങ്കേതിക വിദ്യപഠിപ്പിക്കുന്നു.

* ശാരീരികാരോഗ്യവും മാനസികാരോഗ്യവും ലക്‌ഷ്യം വെച്ചുകൊണ്ട് കളികളും വ്യായാമങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യകായിക വിദ്യാഭ്യാസം കുട്ടികളിലേക്കെത്തിക്കുന്നു.{{PSchoolFrame/Pages}}
* ശാരീരികാരോഗ്യവും മാനസികാരോഗ്യവും ലക്‌ഷ്യം വെച്ചുകൊണ്ട് കളികളും വ്യായാമങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യകായിക വിദ്യാഭ്യാസം കുട്ടികളിലേക്കെത്തിക്കുന്നു.{{PSchoolFrame/Pages}}

23:32, 9 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം
ദേശീയ, സംസ്ഥാന അവാർഡ് ജേതാവായ നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം കുട്ടികൾക്ക് പുതിയൊരു അനുഭവമായി.
ഉല്ലാസ ഗണിതം, ഗണിത വിജയം പ്രവർത്തനങ്ങൾ.
  • കുട്ടികളിലെ മികവുറ്റ പ്രവർത്തനങ്ങളും അഭിരുചികളും പരിപോഷിപ്പിക്കുന്നതിനും ഉയർന്ന ക്രിയാത്മകപ്രവർത്തനങ്ങൾക്കു വഴിയൊരുക്കുന്നതിനും സഹായകമായ പ്രവൃത്തി പരിചയ  മേളകളും അനുരൂപീകരണ പ്രവർത്തനങ്ങളും നടത്തി വരുന്നു.
  • ഗണിതപഠനം ആസ്വാദ്യകരവും ആനന്ദകരവും ആയി വളരെ ലളിതമായ രീതിയിൽ കുട്ടികളിലേക്കെത്തിക്കാൻ ഉല്ലാസ ഗണിതം ,ഗണിത വിജയം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
  • എല്ലാ വർഷവും ഗംഭീരമായി സ്കൂൾ ലീഡർ, മറ്റ് ക്ലബ്‌ ലീഡേഴ്‌സ് തിരഞ്ഞെടുപ്പ് നടത്താറുണ്ട്. ബാലറ്റ് പേപ്പർ, പ്രചരണം, ഇലക്ഷൻ നടക്കുന്ന മാതൃകയിൽ എല്ലാം ഉൾപ്പെടുത്തിയാണ് നടത്താറുള്ളത്.
  • നവീനയുഗത്തിലേക്കുതകുന്ന പ്രതിഭാശാലികളായി പുതുതലമുറയെ വാർത്തെടുക്കാനായി വിവര വിനിമയ  സാങ്കേതിക വിദ്യയുടെ ഉപോയോഗവും അതിന്റെ പ്രയോജനങ്ങളും  പരിചയപ്പെടുത്തിക്കൊണ്ടും  പാഠഭാഗങ്ങളിൽ ഉൾക്കൊള്ളിച്ചുകൊണ്ടും കുട്ടികളിൽ കൂടുതൽ താല്പര്യ പൂർവ്വം വിവര വിനിമയ  സാങ്കേതിക വിദ്യപഠിപ്പിക്കുന്നു.
  • ശാരീരികാരോഗ്യവും മാനസികാരോഗ്യവും ലക്‌ഷ്യം വെച്ചുകൊണ്ട് കളികളും വ്യായാമങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യകായിക വിദ്യാഭ്യാസം കുട്ടികളിലേക്കെത്തിക്കുന്നു.
    സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം