"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44547 1 (സംവാദം | സംഭാവനകൾ)
No edit summary
44547 1 (സംവാദം | സംഭാവനകൾ)
No edit summary
വരി 68: വരി 68:
പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകി വരുന്നു. എല്ലാ ക്ലാസ്സിലെയും കുട്ടികൾക്കായി വിഷയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഫീൽഡ് ട്രിപ്പുകൾ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. ഇതിനെല്ലാം എസ്. എം. സി യുടെ പിന്തുണ ശ്ലാഘനീയമാണ്.

=== പഠനയാത്രകൾ       ===
==== പഠനയാത്രകൾ ====

=== സയൻസ് ഫെസ്റ്റ് ===
==== സയൻസ് ഫെസ്റ്റ് ====

=== ഗണിതോത്സവം ===
==== ഗണിതോത്സവം ====

== '''മാനേജ്‌മെന്റ്''' ==
==== '''മാനേജ്‌മെന്റ്''' ====
കേരള സർക്കാറിന്റെ പൊതുവിദ്യാലയമായ ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം, തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും  '''[https://en.wikipedia.org/wiki/Parassala പാറശാല]''' ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെയും '''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊല്ലയിൽ ഗ്രാമപഞ്ചായത്തി]'''ന്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു. മലയാളം മീഡിയത്തിലൂടെയും ഇംഗ്ളീഷ്  മീഡിയത്തിലൂടെയും കുട്ടികൾ പഠനം നടത്തുന്നു.  കേന്ദ്രപാഠ്യപദ്ധതി ചട്ടക്കൂടിനനുസൃതമായി SCERT തയ്യാറാക്കുന്ന പാഠപുസ്തകങ്ങളാണ് പഠനത്തിനായി ഉപയോഗിക്കുന്നത്.

"https://schoolwiki.in/ഗവൺമെന്റ്_യു_പി_എസ്സ്_മഞ്ചവിളാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്