"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
1932 ല്‍ തലശ്ശേരി സ്വദേശി ആയ ശ്രി കൃഷ്ണന്‍ മാസ്റ്റര്‍ ആണ് ഈ വിദ്യാലയത്തിനു അടിത്തറ പാകുന്നത്. ആദ്യ കാലത്ത് ഹിന്ദു മുസ്ലിം ഗേള്‍സ് സ്കൂള്‍ എന്നായിരുന്നു പേര്. പിന്നീട് നാരായണന്‍ മേനോന്‍ എന്ന വ്യക്തിക്ക് കൈ മാറുകയും അദ്ദേഹം സ്ഥാപനത്തിന് നല്ലൂര്‍ നാരായണ എല്‍ പി ബേസിക് സ്കൂള്‍ എന്ന് പുനര്‍ നാമകരണം ചെയ്യുകയുണ്ടായി. | |||
നാരായണ മേനോന്‍റെ മരണ ശേഷം മകന്‍ ശശിധരന്‍ മാനേജ്‌മന്റ് ഏറ്റെടുക്കുകയുണ്ടായി. അദ്ദേഹം കൊടിയത്തൂര്‍ സ്വദേശിയായ ടി കെ മുഹമ്മദ് ഹാജി എന്നവര്‍ക്ക് സ്ഥാപനം കൈ മാറി. 2007 ല്‍ ടി കെ മുഹമ്മദ് ഹാജി മാനേജ്‌മന്റ് സ്കൂളിലെ പൂര്‍വ അധ്യാപകനായ ടി മൂസ മാസ്റര്‍ ക്ക് നല്‍കുകയുണ്ടായി. 2016 മെയ് 31 നു മാനേജര്‍ ആയിരിക്കെ ടി മൂസ മാസ്റ്റര്‍ മരണപ്പെട്ടു. പിന്നീട് സ്കൂളിലെ തന്നെ പൂര്‍വ അറബിക് അധ്യാപികയും മാനേജരുടെ ഭാര്യയുമായ ടി കെ പാത്തുമ്മ ടീച്ചര്‍ മാനേജര്‍ ആയി. | |||