"ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DHRUVAKANTH (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
DHRUVAKANTH (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''മ അൻ മആ അറബിക് ഷോർട് ഫിലിം''' ==
== '''മ അൻ മആ അറബിക് ഷോർട് ഫിലിം''' ==
[[പ്രമാണം:IMG-20240115-WA0008.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:IMG-20240115-WA0008.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:IMG-20240118-WA0009.jpg|നടുവിൽ|ലഘുചിത്രം]]
''<big><u>'''ഭാഷകൾ ചങ്ങലകൾ പൊട്ടിക്കെട്ടെ''' ...........</u></big>''


''<code>മഅൻ മഅ</code>''


 
''<big>ഭാഷ കേവലം കൂട്ടക്ഷരങ്ങളല്ല. അവ മനുഷ്യ ജീവിതത്തിന്റെ താളവും പ്രതീക്ഷയും ആണ്. ജാതിയുടെയും മതത്തിന്റെയും അതിർത്തികളുടെയും കള്ളികളിൽ തളച്ചിട്ട് വീർപ്പു മുട്ടുന്ന ഒരോ ഭാഷയും അതിന്റെ ശ്വാസം വീണ്ടെടുക്കണം. അവയെ വരിഞ്ഞു മുറുക്കിയ ചങ്ങലകൾ പൊട്ടിച്ചേ പറ്റൂ...ജി.എം.യു.പി സ്കൂൾ ചേന്ദമംഗല്ലൂർ  സൗഹൃദ വിപ്ലവത്തിന്റെ മുഷ്ടികൾ വാനിലേക്കുയർത്തി ആ ചങ്ങലകൾ തകർക്കുകയാണ്. ഇവിടെ ഭാഷകൾ സ്വതന്ത്രമാകുകയാണ്. പ്രിയ അധ്യാപകൻ ധ്രുവകാന്തിന്റെ തെളിച്ചമുളള കഥക്ക് നിതിൻ മാഷിന്റെ ക്യാമറ പതിഞ്ഞപ്പോൾ മനോഹരമായ ഒരു ദൃശ്യാവിഷ്ക്കാരം  പിറന്നു 'മഅൻ മഅ '. ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞു മോൾ ദേവികയും സഹപ്രവർത്തകരായ അശ്വതി ടീച്ചറും മജീദ് മാഷും സുജിത് മാഷും വാസു മാഷും അഭിനയ സാധ്യതകളെ തൊട്ടു വർണ്ണാഭമാക്കി. അണിയറിയൽ അധ്യാപികമാരായ ഷബ്ന എടക്കണ്ടിയും അർച്ചനയും സറീനയും സാലിമയും.</big>''
''<big>ഭാഷകൾ ചങ്ങലകൾ പൊട്ടിക്കെട്ടെ ...</big>''
 
''<big>മഅൻ മഅ</big>''
 
''<big>ഭാഷ കേവലം കൂട്ടക്ഷരങ്ങളല്ല. അവ മനുഷ്യ ജീവിതത്തിന്റെ താളവും പ്രതീക്ഷയും ആണ്. ജാതിയുടെയും മതത്തിന്റെയും അതിർത്തികളുടെയും കള്ളികളിൽ തളച്ചിട്ട് വീർപ്പു മുട്ടുന്ന ഒരോ ഭാഷയും അതിന്റെ ശ്വാസം വീണ്ടെടുക്കണം. അവയെ വരിഞ്ഞു മുറുക്കിയ ചങ്ങലകൾ പൊട്ടിച്ചേ പറ്റൂ...</big>''
 
[[പ്രമാണം:IMG-20240118-WA0009.jpg|പകരം=Short film|ലഘുചിത്രം|''<big>മ അൻ മ ആ</big>'' ]]
 
<big>''<br />
ജി.എം.യു.പി സ്കൂൾ ചേന്ദമംഗല്ലൂർ  സൗഹൃദ വിപ്ലവത്തിന്റെ മുഷ്ടികൾ വാനിലേക്കുയർത്തി ആ ചങ്ങലകൾ തകർക്കുകയാണ്. ഇവിടെ ഭാഷകൾ സ്വതന്ത്രമാകുകയാണ്. പ്രിയ അധ്യാപകൻ ധ്രുവകാന്തിന്റെ തെളിച്ചമുളള കഥക്ക് നിതിൻ മാഷിന്റെ ക്യാമറ പതിഞ്ഞപ്പോൾ മനോഹരമായ ഒരു ദൃശ്യാവിഷ്ക്കാരം  പിറന്നു 'മഅൻ മഅ '. ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞു മോൾ ദേവികയും സഹപ്രവർത്തകരായ അശ്വതി ടീച്ചറും മജീദ് മാഷും സുജിത് മാഷും വാസു മാഷും അഭിനയ സാധ്യതകളെ തൊട്ടു വർണ്ണാഭമാക്കി. അണിയറിയൽ അധ്യാപികമാരായ ഷബ്ന എടക്കണ്ടിയും അർച്ചനയും സറീനയും സാലിമയും.''</big>


''<big>മജിദ് പുളിക്കലിന്റെ ഏകോപന മികവിൽ ഹെഡ് മാസ്റ്റർ വാസു മാസ്റ്ററിന്റെ നേതൃത്വത്തിൽ മികവിന്റെ ഒരിതൾ കൂടി വിരിയുകയാണ്.</big>''
''<big>മജിദ് പുളിക്കലിന്റെ ഏകോപന മികവിൽ ഹെഡ് മാസ്റ്റർ വാസു മാസ്റ്ററിന്റെ നേതൃത്വത്തിൽ മികവിന്റെ ഒരിതൾ കൂടി വിരിയുകയാണ്.</big>''