"ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(INFO BOX DETAILS) |
(INFO BOX) |
||
വരി 27: | വരി 27: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
17:53, 3 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കിടങ്ങൂർ എന്ന സ്ഥലത്തുള്ള പ്രശസ്തമായ ഒരു എയ്ഡഡ് വിദ്യാലയമാണ് ഇൻഫന്റ് ജീസസ് ലോവർ പ്രൈമറി വിദ്യാലയം.
ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ | |
---|---|
വിലാസം | |
കിടങ്ങൂർ കിടങ്ങൂർ , കിടങ്ങൂർ പി.ഒ. , 683572 , എറണാകുളം ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഫോൺ | 0484 2454866 |
ഇമെയിൽ | ijlpskidangoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25430 (സമേതം) |
യുഡൈസ് കോഡ് | 32080200303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | തുറവൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 95 |
ആകെ വിദ്യാർത്ഥികൾ | 158 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീന വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് പി. ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാന്റി ജോയ് |
അവസാനം തിരുത്തിയത് | |
03-04-2024 | Palakkappilly |
ചരിത്രം
ഇൻഫന്റ് ജീസസ് എൽ പി സ്കൂൾ എന്ന വിദ്യാലയം ചരിത്രപരവും ഐതിഹ്യപരവുമായി പെരുമകളുടെ നാടായ തുറവൂർ ഗ്രാമപഞ്ചായത്തിലെ കിടങ്ങൂർ എന്ന ഗ്രാമത്തിലാണ് നിലകൊള്ളുന്നത്. നാട്ടുരാജ്യങ്ങൾ ആയിരുന്ന തിരുവിതാംകൂർ കൊച്ചി രാജാക്കന്മാർ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ രക്ഷപ്പെടാനും പടയാളികളെ തുരത്താനും വേണ്ടി കിടങ്ങുകൾ ഉണ്ടാക്കി. അങ്ങനെയാണ് കിടങ്ങൂർ എന്ന സ്ഥലപ്പേരിന്റെ ഐതിഹ്യം. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
പതിമൂന്ന് ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, കൗൺസിലിംഗ് റൂം, അടുക്കള, വിറകുപുര എന്നിങ്ങനെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഇരുനില കോൺക്രീറ്റ് കെട്ടിടമാണ് ഈ വിദ്യാലയം. കൂടുതൽ വായിക്കുക
യുട്യൂബ് ചാനൽ : INFANT JESUS L.P.SCHOOL KIDANGOOR
പാഠ്യേതര പ്രവർത്തനങ്ങൾ
1. കലാകായിക പ്രവൃത്തി പരിചയ മേളകൾ ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും സംഘടിപ്പിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1. | എം.ഡി. തോമസ് | |
2. | എം.എം.തെരേസ | |
3. | പി.എ. ജോസ് | |
4. | കെ. പി. ജോസ് | |
5. | സി. എ. ഏലിയ | |
6. | വി. ജെ. ലീല | |
7. | കെ. എം. ലില്ലി | |
8. | ഡെയ്സി പി..ഒ. |
മാനേജ്മെന്റ്
എറണാകുളം - അങ്കമാലി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം - അങ്കമാലി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മേൽനോട്ടം നടത്തി വരുന്നത്. ഫാ. തോമസ് നങ്ങേലിമാലിൽ മാനേജരായും ഫാ. ബെന്നി പാലാട്ടി അസി. മാനേജരായും സേവനം അനുഷ്ഠിക്കുന്നു.
നേട്ടങ്ങൾ
നേട്ടങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ പങ്കെടുത്ത ഇതിഹാസ് റുമേഷ്, അഭീഷ്മ അജേഷ്,പാർവ്വതി പ്രവീൺ, ജാൻവി പ്രദോഷ് എന്നീ കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.19196,76.40968|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് എം സി റോഡിലൂടെ കോട്ടയം ഭാഗത്തേക്ക് ഏകദേശം 1.5 കിലോമീറ്റർ പിന്നിട്ട്, കിടങ്ങൂർസ്റ്റോപ്പിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വേങ്ങൂർ - കിടങ്ങൂർ റൂട്ടിൽ പ്രവേശിച്ച് ഏകദേശം1.6 കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ മരോട്ടിച്ചുവട് - കിടങ്ങൂർ റോഡ് കാണാവുന്നതാണ്. ഇതിലൂടെ 0.500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താവുന്നതാണ്.
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25430
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ