"എ.എം.യു.പി.എസ് മമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 77: വരി 77:
*  സയൻസ് ലാബ്
*  സയൻസ് ലാബ്
*  ഇൻഡോർ,ഔട്ട്ഡോർ കളി ഉപകരണങ്ങൾ
*  ഇൻഡോർ,ഔട്ട്ഡോർ കളി ഉപകരണങ്ങൾ
*സുലഭമായ വെള്ളം ലഭിക്കുന്ന കിണർ.
*സുലഭമായി വെള്ളം ലഭിക്കുന്ന കിണർ.
*24 എണ്ണം ടോയ്‌ലറ്റുകൾ.
*24 എണ്ണം ടോയ്‌ലറ്റുകൾ.



01:20, 1 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.യു.പി.എസ് മമ്പാട്
വിലാസം
മമ്പാട്

എ.എം യു പി സ്കൂൾ മമ്പാട്
,
മമ്പാട് പി.ഒ.
,
676542
,
മലപ്പുറം ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04931 200022
ഇമെയിൽaupschoolmampad@gmail.com
കോഡുകൾ
സ്കൂൾ കോഡ്48458 (സമേതം)
യുഡൈസ് കോഡ്32050400902
വിക്കിഡാറ്റQ64567949
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മമ്പാട്,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ518
പെൺകുട്ടികൾ524
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബി ഷഹന പി.പി
പി.ടി.എ. പ്രസിഡണ്ട്ഷംസുദ്ദീൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷഹീറ
അവസാനം തിരുത്തിയത്
01-04-2024NASHEEDA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എ എം യു പി സ്കൂൾ  മമ്പാട് .മമ്പാട് പ്രദേശത്തിന്റെ സർവ്വ ഐശ്വര്യത്തിന്റെയും കാരണക്കാരനായ അത്തൻ മോയിൻ അധികാരിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.

ചരിത്രം

1947 ൽ ഒരു പെൺപള്ളിക്കൂടമായാണ് ഈ വിദ്യാലയംസ്ഥാപിക്കപ്പെട്ടത്.മമ്പാട്  ഗ്രാമത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നായിക കല്ലായി 1949 ൽ ഒന്നു മുതൽ ഏഴ് വരെയുള്ള  പൊതു  വിദ്യാഭ്യാസ സ്ഥാപനമായി മമ്പാട് എ എം യു പി സ്കൂൾ ഉയർന്നു വന്നു. അന്നത്തെ അധികാരിയായിരുന്ന അത്തൻ മോയിൻ അധികാരിയാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻറെ സ്ഥാപകൻ. വിശാലമായ സ്ഥലസൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അന്നത്തെ കാലത്ത് വേണ്ടുന്ന രീതിയിലുള്ള കെട്ടിടങ്ങളോ ഫർണിച്ചറുകളോ ഉണ്ടായിരുന്നില്ല .പിന്നീട് വന്ന മാനേജർമാരുടെ പ്രവർത്തനഫലമായി 1500 ഓളം കുട്ടികൾക്ക് പഠിക്കുവാൻ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ നമ്മൾ ഈ കാണുന്ന രീതിയിൽ രൂപം കൊണ്ടു.

ഭൗതികസൗകര്യങ്ങൾ

  • ആധുനിക രീതിയിലുള്ള 35 ഓളം ക്ലാസുകൾ ,അതിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ.
  • വോളിബോൾ കോർട്ട്
  • ഫുട്ബോൾ ഗ്രൗണ്ട്
  • ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ഇൻഡോർ,ഔട്ട്ഡോർ കളി ഉപകരണങ്ങൾ
  • സുലഭമായി വെള്ളം ലഭിക്കുന്ന കിണർ.
  • 24 എണ്ണം ടോയ്‌ലറ്റുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

മുൻ പ്രധാന അധ്യാപകർ
നമ്പർ പേര് കാലഘട്ടം
1 ശ്രീമതി ഷൈജി ടീച്ചർ 2018-2021
2 ശ്രീമതി ഷീബ ടീച്ചർ 2017-2018
3 ശ്രീമതി ഏലിയാമ കോശി ടീച്ചർ 2004-2016
4 ശ്രീമതി സുഹറ ടീച്ചർ 1998-2003

പഴയകാല അധ്യാപകർ





പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

●2023 -2024 വർഷത്തെ സബ്ജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം

●2023-2024 വർഷത്തെ കലാമേളയിൽ രണ്ടാം സ്ഥാനം

●ശാസ്ത്രോത്സവത്തിൽ വിവിധ നേട്ടങ്ങൾ

●എൽ എസ് എസ്, യു എസ് എസ് വിജയങ്ങൾ

●2022 -2023 വർഷത്തെ മമ്പാട് പഞ്ചായത്ത് എൽ പി കലാമേള ക്ലസ്റ്ററിൽ ഒന്നാം സ്ഥാനം

ചിത്ര ശാല

വഴികാട്ടി

  • നിലമ്പൂർ.. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( പന്ത്രണ്ട് കിലോമീറ്റർ)
  • മഞ്ചേരി -എടവണ്ണ -നിലമ്പുർ  ദേശീയപാതയിലെ .മമ്പാട് ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർനിലമ്പുർ ഭാഗത്തെക്ക്  വന്നാൽ സ്കൂളിലെത്താം



{{#multimaps:11.249063,76.182909|zoom=18}}

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്_മമ്പാട്&oldid=2445441" എന്ന താളിൽനിന്ന് ശേഖരിച്ചത്