"പെരുന്ന ഗവ എൽ പി എസ്/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളുടെ സർഗ്ഗവാസനകളെയും സാഹിത്യാഭിരുചികളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വെള്ളിയാഴ്ചയും വിദ്യാരംഗം കലാസാഹിത്യ വേദി കൂടുന്നുണ്ട്' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കുട്ടികളുടെ സർഗ്ഗവാസനകളെയും സാഹിത്യാഭിരുചികളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വെള്ളിയാഴ്ചയും വിദ്യാരംഗം കലാസാഹിത്യ വേദി കൂടുന്നുണ്ട്
കുട്ടികളുടെ സർഗ്ഗവാസനകളെയും സാഹിത്യാഭിരുചികളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വെള്ളിയാഴ്ചയും വിദ്യാരംഗം കലാസാഹിത്യ വേദി കൂടുന്നുണ്ട്.പൊതു വിദ്യാലയത്തിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും തുല്യ അവസരം നൽകി കൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ചേർന്ന കുട്ടികളുടെ സർഗ്ഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളാണ് വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെ നടത്തി വരുന്നത് എല്ലാ വെള്ളിയാഴ്ചയിലെ അവസാനത്തെ പീരീഡ് അതിനായി മാറ്റി വെക്കാറുണ്ട് .കലാസാഹിത്യ വേദിയുടെ ആഭിമുഖ്യ ത്തിൽ കഥ ,കവിത ,നടൻ പാട്ട് ,രചനാ മത്സരങ്ങൾ ,വായന മത്സരങ്ങൾ തുടങ്ങിയവ നടത്തി വരുന്നു.ചരണങ്ങളുമായി ബന്ധ പെട്ട മത്സരങ്ങളും നടത്തി വരുന്നു

14:14, 31 മാർച്ച് 2024-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=പെരുന്ന_ഗവ_എൽ_പി_എസ്/&oldid=2445044" എന്ന താളിൽനിന്ന് ശേഖരിച്ചത്