ഉള്ളടക്കത്തിലേക്ക് പോവുക

"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12315 (സംവാദം | സംഭാവനകൾ)
No edit summary
12315 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''ഗവണ്മെന്റ് എൽ പി സ്കൂൾ പടന്നക്കാടിന്റെ വാർഷികാഘോഷം''' ==

[[പ്രമാണം:12315-school-7.jpg|ലഘുചിത്രം]]
[[പ്രമാണം:12315-school-7.jpg|ലഘുചിത്രം|വാർഷികാഘോഷം ശ്രീമതി കെ വി സുജാതടീച്ചർ ഉദ്ഘടാനം ചെയ്യുന്നു .]]
പടന്നക്കാടിന്റെ അക്ഷരവെളിച്ചമായ ഗവൺമെന്റ് എൽ പി സ്കൂൾ പടന്നക്കാടിന്റെ വാർഷികാഘോഷം വിവിധ പരിപാടികളോടെ 2024 മാർച്ച്‌ 5 ന് നടന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ ശ്രീമതി കെ വി സുജാത ടീച്ചർ പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. രാവിലെ 10 മണി മുതൽ അങ്കണവാടി കുട്ടികളുടെയും പ്രീ പ്രൈമറി കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി. തുടർന്ന് സ്കൂൾ കുട്ടികളുടെ അട്ടവും പാട്ടും നടന്നു.

12:46, 31 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഗവണ്മെന്റ് എൽ പി സ്കൂൾ പടന്നക്കാടിന്റെ വാർഷികാഘോഷം

വാർഷികാഘോഷം ശ്രീമതി കെ വി സുജാതടീച്ചർ ഉദ്ഘടാനം ചെയ്യുന്നു .