"എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
44057MCHSS (സംവാദം | സംഭാവനകൾ) (ചെ.) (അൻപ്) |
44057MCHSS (സംവാദം | സംഭാവനകൾ) No edit summary |
||
വരി 83: | വരി 83: | ||
== മാനേജ് മെന്റ് == | == മാനേജ് മെന്റ് == | ||
ബഹു.ഡി ഇ ഒ നെയ്യാറ്റിൻകര മാനേജർ സ്ഥാനം വഹിക്കുന്നു. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
00:38, 31 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം | |
---|---|
വിലാസം | |
കോട്ടുകാൽക്കോണം എം .സി. എച്. എസ്. എസ്. കോട്ടുകാൽക്കോണം,കട്ടച്ചൽകുഴി, , കട്ടച്ചൽകുഴി പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0471 2403678 |
ഇമെയിൽ | 44057mchss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44057 (സമേതം) |
എച്ച് എസ് എസ് കോഡ് | 1077 |
യുഡൈസ് കോഡ് | 32140200212 |
വിക്കിഡാറ്റ | Q64036757 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | ബാലരാമപുരംപഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 224 |
അദ്ധ്യാപകർ | 13 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 133 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീകുമാരി. |
പ്രധാന അദ്ധ്യാപിക | കല കുമാരി. എസ് (ടീച്ചർ ഇൻ ചാർജ്) |
പി.ടി.എ. പ്രസിഡണ്ട് | വസന്തകുമാരി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ലേഖ |
അവസാനം തിരുത്തിയത് | |
31-03-2024 | 44057MCHSS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ബാലരാമപുരത്തു നിന്നും മൂന്ന് കിലോമീറ്റ൪ മാറി വിഴിഞ്ഞം റോഡിൽ കോട്ടുകാൽക്കോണം പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുത്താരമ്മൻകോവിൽ ഹയർ സെക്കണ്ടറി സ്കൂൾ.
ചരിത്രം
നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ നേമം ബ്ലോക്കിലുൾപ്പെടുന്ന ബാലരാമപുരം ഗ്രാമപഞ്ചായത്തിലാണ് കോട്ടുകാൽക്കോണം മുത്താരമ്മൻകോവിൽ ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്.കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
സയൻസ് , കൊമേഴ്സ് , ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഈരണ്ടു ബാച്ചുകളിലായി 354 ഓളം കുട്ടികൾ എച്ച്. എസ്. എസ് . തലത്തിലും 12 ഡിവിഷനുകളിലായി 261 ഓളം വിദ്യാ൪ത്ഥികൾ എച്ച് . എസ് തലത്തിലും യു.പി.തലത്തിലുമായി ഇവിടെ അധ്യയനം നടത്തുന്നു.കൂടുതൽ വായനയ്ക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ്പ്രവർത്തനങ്ങൾ.
- സീഡ് ക്ലബ്
- ചിത്ര ശാല
- അൻപ് ക്ലബ്ബ്- പാവപ്പെട്ടവർക്ക് കൈത്താങ്ങു സ്കൂളിന്റെ പുരോഗതി എന്നീ ലക്ഷ്യങ്ങളോടെ 2021 ആഗസ്റ്റിൽ ആണ് ദീപ ടീച്ചറിന്റെനേതൃത്ത്വത്തിൽ "അൻപ്ക്ലബ്ബ്" തുടങ്ങിയത്.മൂന്നുലക്ഷത്തിഇരുപതിനായിരം രൂപയുടെ സഹായം ഇതിനോടകം ചെയ്തു കഴിഞ്ഞു.കുട്ടികൾക്ക്പഠനോപകരണങ്ങൾ,മേശ,കസേര ,ചികിത്സസഹായം മത പിതാക്കൾ നഷ്ടപ്പെട്ടകുട്ടികൾക്ക് അവർ അർഹിക്കുന്ന സഹായങ്ങൾ ,ഓണക്കോടി വിതരണം ,ഓണത്തിന് പ്രത്യേക കിറ്റ് വിതരണം ,പൂർവ്വ വിദ്യാർത്ഥികൾക്ക് ചികിത്സ സഹായം ,ഫുൾ A+കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദനം ,പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് "അൻപ് സ്കോളർഷിപ്പ് "വിതരണം ഇവയൊക്കെ തന്നെ അൻപിന്റെ പ്രവർത്തന മേഖലകൾ ആണ് .ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും ഏതാനും അധ്യാപകരുമാണ് അന്പിലെ സജീവ പ്രവർത്തകർ .
മാനേജ് മെന്റ്
ബഹു.ഡി ഇ ഒ നെയ്യാറ്റിൻകര മാനേജർ സ്ഥാനം വഹിക്കുന്നു.
മുൻ സാരഥികൾ
ക്രമ നമ്പർ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | ശ്രീമതി.കുഞ്ഞമ്മ | |
2 | ശ്രീ. വിൽസൻ | |
3 | ശ്രീ.ക്രിസ്തുദാസ് | |
4 | ശ്രീ.കൃഷ്ണൻ | |
5 | ശ്രീമതി. പി.എൻ വിജയലക്ഷ്മി | |
6 | ശ്രീമതി.എം. കോമളം | |
7 | ശ്രീമതി.ശൈലജ | |
8 | ശ്രീ.ആർ.ബാഹുലേയൻ | |
9 | ശ്രീമതി.കലാകുമാരി(ഇൻ-ചാർജ്) |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
- തിരുവനന്തപുരത്ത് നിന്ന്നാഷണൽ ഹൈവേയിൽ ബാലരാമപുരം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് വിഴിഞ്ഞം റോഡിൽ 2.30 km ദൂരം പിന്നിട്ട് പനയറക്കുന്ന് പ്രധാന ജംഗ്ഷൻ്റെ അടുത്ത സ്റ്റോപ്പിൽ നിന്നും ഇടത്തോട്ട് പനയറക്കുന്ന്-താന്നിമൂട് റോഡിൽ 1 km ദൂരം പിന്നിടുമ്പോൾ വലതു വശത്ത് കോട്ടുകാൽക്കോണം മുത്താരമ്മൻ കോവിൽഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരാം.
- നെയ്യാറ്റിൻകര ഭാഗത്തുനിന്ന് സ്കൂളിലെത്തണമെങ്കിൽ നാഷണൽ ഹൈവേയിൽ വഴി മുക്ക് ജംഗ്ഷനിൽ നിന്ന് ഇടതു വശത്ത് പൂവാർ റോഡിലോട്ട് 3 കി.മി ദൂരം പിന്നിട്ട് താന്നിമൂട് ജംഗ്ഷനിൽ നിന്ന് 2 കി.മി ദൂരംപനയറക്കുന്ന് റോഡിൽ പിന്നിടുമ്പോൾ ഇടതു വശത്തായി സ്ഥിതി ചെയ്യുന്ന കോട്ടുകാൽക്കോണം മുത്താരമ്മൻ കോവിൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എത്താം. ബസ് റൂട്ടാണ്. ഓട്ടോ ,ടാക്സി മുതലായ വാഹനങ്ങളിലും സ്‌കൂളിൽ എത്താം.
{{#multimaps: 8.40296, 77.04112 | zoom=18 }}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- Pages using infoboxes with thumbnail images
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44057
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ